Shweta Menon : 'കുബുദ്ധിപരമായ എല്ലാ പ്രവർത്തനങ്ങളെയും എതിർത്ത് തോൽപ്പിക്കണം': ശ്വേതാ മേനോനെ പിന്തുണച്ച് നടൻ രവീന്ദ്രൻ

മാധ്യമങ്ങളോടായിരുന്നു രവീന്ദ്രൻ്റെ പ്രതികരണം.
Shweta Menon : 'കുബുദ്ധിപരമായ എല്ലാ പ്രവർത്തനങ്ങളെയും എതിർത്ത് തോൽപ്പിക്കണം': ശ്വേതാ മേനോനെ പിന്തുണച്ച് നടൻ രവീന്ദ്രൻ
Published on

കൊച്ചി : നടി ശ്വേത മേനോൻ നേരിട്ടത് ദൗർഭാഗ്യകരമായ കാര്യമാണെന്ന് പറഞ്ഞ് നടൻ രവീന്ദ്രൻ. നടിക്കെതിരായ കേസിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. വിഷയത്തിൽ പ്രതിഷേധം അറിയിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. (Case against Actress Shweta Menon)

അഭിനേതാക്കൾക്കെതിരെ വരുന്ന കുബുദ്ധിപരമായ എല്ലാ പ്രവർത്തനങ്ങളെയും എതിർത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങളോടായിരുന്നു രവീന്ദ്രൻ്റെ പ്രതികരണം.

Related Stories

No stories found.
Times Kerala
timeskerala.com