AMMA : ഒടുവിൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നുവോ ?: അമ്മ തെരഞ്ഞെടുപ്പിൽ നിന്ന് നടൻ ബാബുരാജ് പിന്മാറിയേക്കും

ആരോപണവിധേയനായ താരം മത്സരിക്കുന്നതിനെതിരെ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു.
Baburaj may withdraw from the AMMA association election
Published on

കൊച്ചി : താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പിൽ നിന്ന് നടൻ ബാബുരാജ് പിന്മാറിയേക്കുമെന്ന് വിവരം. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നിന്നാണ് അദ്ദേഹം പിന്മാറുന്നത്. (Baburaj may withdraw from the AMMA association election)

ആരോപണവിധേയനായ താരം മത്സരിക്കുന്നതിനെതിരെ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. അമ്മ അംഗങ്ങളും ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com