കൊച്ചി : നടൻ ജഗദീഷ് താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി. അദ്ദേഹം മോഹൻലാൽ, മമ്മൂട്ടി എന്നിവരുമായി സംസാരിച്ചിരുന്നു.(AMMA association elections)
വനിതാ പ്രസിഡൻ്റ് വരട്ടെയെന്നാണ് ജഗദീഷിൻ്റെ നിലപാട്. നടൻ രവീന്ദ്രനും മത്സരത്തിൽ നിന്ന് പിന്മാറി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മാത്രമായിരിക്കും അദ്ദേഹം മത്സരിക്കുക. ഇതോടെ ശ്വേതാ മേനോന് സാധ്യതയേറിയിരിക്കുകയാണ്.