കൊച്ചി : താര സംഘടന അമ്മയുടെ തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിന്മാറിയേക്കും. മമ്മൂട്ടി, മോഹൻലാൽ എന്നിവരുമായി അദ്ദേഹം സംസാരിച്ചു. (AMMA association elections)
ജഗദീഷിൻ്റെ നിലപാട് വനിതാ പ്രസിഡൻ്റ് ഉണ്ടാകട്ടെയെന്നാണ്. അദ്ദേഹം പത്രിക പിൻവലിച്ചേക്കും. ഇതോടെ ശ്വേത മേനോൻ്റെ സാധ്യത ഏറിയിട്ടുണ്ട്.