AMMA : അമ്മ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് അവസാനിച്ചു, ഫല പ്രഖ്യാപനം വൈകുന്നേരം 4ന് ശേഷം

പ്രസിഡൻ്റ് സ്ഥാനത്തേക്ക് ദേവനും സ്വേതാ മേനോനും തമ്മിലായിരുന്നു മത്സരം.
AMMA : അമ്മ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് അവസാനിച്ചു, ഫല പ്രഖ്യാപനം വൈകുന്നേരം 4ന് ശേഷം
Published on

കൊച്ചി : താര സംഘടന അമ്മയുടെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച വോട്ടെടുപ്പ് അവസാനിച്ചു. ഫലപ്രഖ്യാപനം ഇന്ന് വൈകുന്നേരം നാലരയോടെ ആയിരിക്കും ഉണ്ടാവുക.(AMMA association election Voting ends )

പ്രസിഡൻ്റ് സ്ഥാനത്തേക്ക് ദേവനും സ്വേതാ മേനോനും തമ്മിലായിരുന്നു മത്സരം. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനുമാണ് മത്സരിക്കുന്നത്. അൻസിബ ഹസൻ ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com