AMMA : 'മത്സരിക്കാൻ നിർബന്ധിച്ചിരുന്നു': അമ്മ തിരഞ്ഞെടുപ്പിനെ കുറിച്ച് നടി ഉർവ്വശി

താൻ വോട്ട് ചെയ്യാൻ കൊച്ചിയിൽ എത്തുമെന്നും നടി അറിയിച്ചു.
AMMA : 'മത്സരിക്കാൻ നിർബന്ധിച്ചിരുന്നു': അമ്മ തിരഞ്ഞെടുപ്പിനെ കുറിച്ച് നടി ഉർവ്വശി
Published on

കൊച്ചി : താരസംഘടന അമ്മയിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതികരിച്ച് നടി ഉർവ്വശി രംഗത്തെത്തി. സ്ത്രീകളെല്ലാം നടി പ്രസിഡൻ്റ് ആകുന്നതിനെ പിന്തുണയ്ക്കുമെന്നാണ് അവർ പറഞ്ഞത്. (Actress Urvashi on AMMA association Elections)

സംഘടനയെ നല്ല രീതിയിൽ കൊണ്ടുപോകാൻ സാധിക്കുന്നവരാണ് ജയിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. തന്നെ മത്സരിക്കാൻ നിർബന്ധിച്ചിരുന്നുവെന്നും, എന്നാൽ തൻ്റെ സാഹചര്യം വേറെ ആയതിനാൽ മത്സരിച്ചില്ല എന്നും ഉർവ്വശി വ്യക്തമാക്കി. താൻ വോട്ട് ചെയ്യാൻ കൊച്ചിയിൽ എത്തുമെന്നും നടി അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com