നടി തൃഷയും ഹാക്കിങ്ങിന് ഇരയായി: അക്കൗണ്ട് വീണ്ടെടുക്കാൻ ശ്രമം | Actress Trisha’s X account hacked

തൻ്റെ അക്കൗണ്ടിൽ വരുന്ന കാര്യങ്ങൾ ശ്രദ്ധിക്കരുതെന്നാണ് നടി പറഞ്ഞിരിക്കുന്നത്
നടി തൃഷയും ഹാക്കിങ്ങിന് ഇരയായി: അക്കൗണ്ട് വീണ്ടെടുക്കാൻ ശ്രമം | Actress Trisha’s X account hacked

ചെന്നൈ : തെന്നിന്ത്യൻ താരം തൃഷയും ഹാക്കിങ്ങിനിരയായി. താരം തന്നെയാണ് എക്‌സ് അക്കൗണ്ട് ഹാക്ക് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ചത്.(Actress Trisha's X account hacked )

തൻ്റെ അക്കൗണ്ടിൽ വരുന്ന കാര്യങ്ങൾ ശ്രദ്ധിക്കരുതെന്നാണ് നടി പറഞ്ഞിരിക്കുന്നത്. അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

ഇൻസ്റ്റാഗ്രാമിലൂടെയാണ് തൃഷ ഇക്കാര്യം അറിയിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com