കൊച്ചി : താരസംഘടന അമ്മയിലെ പുതിയ ഭരണ സമിതിയെക്കുറിച്ച് പ്രതികരിച്ച് നടി ഭാവന. ഇത് സംബന്ധിച്ച കാര്യങ്ങളൊന്നും അറിയില്ല എന്നാണ് അവർ പറഞ്ഞത്. (Actress Bhavana about AMMA Elections)
പുതിയ ഭരണ സമിതിയുമായി സഹകരിക്കാൻ തയ്യാറാണോ എന്നുള്ള ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കാനില്ല എന്നായിരുന്നു അവരുടെ മറുപടി.
താൻ സംഘടനയിൽ അംഗമല്ല എന്നും അങ്ങനെയൊരു സാഹചര്യം വന്നാൽ പ്രതികരിക്കാമെന്നും താരം കൂട്ടിച്ചേർത്തു.