നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും | Actress

വിധി പ്രഖ്യാപിക്കുന്ന തീയതി ഇന്ന് കോടതി അറിയിക്കാൻ സാധ്യതയുണ്ട്.
Actress assault case, Trial court to consider again today
Published on

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണങ്ങളിലെ സംശയനിവാരണം അവസാന ഘട്ടത്തിലാണ്.(Actress assault case, Trial court to consider again today)

കേസിന്റെ വിധി പ്രഖ്യാപിക്കുന്ന തീയതി ഇന്ന് കോടതി അറിയിക്കാൻ സാധ്യതയുണ്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുക.

സംഭവത്തിൽ പൾസർ സുനിയാണ് ഒന്നാം പ്രതി. പ്രമുഖ നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്.

Related Stories

No stories found.
Times Kerala
timeskerala.com