Entertainment
Actress : നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും: വിധി ഉടനെന്ന് പ്രതീക്ഷ
അന്തിമവാദം പൂർത്തിയാക്കിയിരുന്നു. ഈ മാസം അവസാനമോ, അടുത്ത മാസം ആദ്യമോ തന്നെ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചി : നടിയെ ആക്രമിച്ച കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിചാരണക്കോടതിയിൽ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് നടക്കുന്നത്. (Actress assault case in court)
അന്തിമവാദം പൂർത്തിയാക്കിയിരുന്നു. ഈ മാസം അവസാനമോ, അടുത്ത മാസം ആദ്യമോ തന്നെ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. നടൻ ദിലീപ് എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരിയിലാണ് സംഭവം.