കാന്താര -2 സിനിമയുടെ സെറ്റില്‍ നടന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു|Actor death

അഗുംബെയിലെ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് നടൻ മരിച്ചത്
actor death
Published on

ചെന്നൈ : കാന്താര- 2 സിനിമയുടെ സെറ്റില്‍ മലയാളിയായ നടന്‍ ഹൃദയാഘാതംമൂലം മരിച്ചു. തൃശ്ശൂര്‍ സ്വദേശിയായ വിജു വി.കെയാണ് മരണപ്പെട്ടത്.

അഗുംബെയിലെ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് നടൻ മരിച്ചത്. പുലര്‍ച്ചെ വിജുവിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

അതേ സമയം , റിഷഭ് ഷെട്ടിയുടെ സിനിമയുടെ സെറ്റില്‍ മരണപ്പെടുന്ന മൂന്നാമത്തെയാളാണ് വിജു.

Related Stories

No stories found.
Times Kerala
timeskerala.com