പാലക്കാട് : വാഹനാപകടത്തിൽ നടൻ ബിജുക്കുട്ടന് പരിക്കേറ്റു. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ ഭാഗത്ത് വച്ചാണ് അപകടം ഉണ്ടായത്. (Actor Biju Kuttan injured in Accident)
തൃശൂർ ഭാഗത്തേക്ക് പോകുന്നതിനിടയിലായിരുന്നു ഇത്. നടൻ്റെ കൈവിരലിന് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.