AMMA : 'വനിതകൾ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായമാണ്, അമ്മയിലെ മാറ്റം നല്ലതിന്': ആസിഫ് അലി

അമ്മ എന്നത് ഒരു കുടുംബമാണ് എന്ന് ആസിഫ് അലി ചൂണ്ടിക്കാട്ടി.
AMMA : 'വനിതകൾ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായമാണ്, അമ്മയിലെ മാറ്റം നല്ലതിന്': ആസിഫ് അലി
Published on

കൊച്ചി : താരസംഘടന അമ്മയിലെ മാറ്റങ്ങൾ നല്ലതിനാണെന്ന് പറഞ്ഞ് നടൻ ആസിഫ് അലി രംഗത്തെത്തി. വനിതകൾ തലപ്പത്തേക്ക് വരണമെന്നത് തനിക്ക് നേരത്തെയുള്ള അഭിപ്രായം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Actor Asif Ali about AMMA association Elections)

ചിലർ കുറഞ്ഞ കാലയളവിൽ സംഘടനയിൽ നിന്ന് മാറി നിന്നിരുന്നുവെന്നും, അവരെയും തിരികെ കൊണ്ടുവരണമെന്നും നടൻ ആവശ്യപ്പെട്ടു. അമ്മ എന്നത് ഒരു കുടുംബമാണ് എന്ന് ആസിഫ് അലി ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com