തലവര എന്ന അർജുൻ അശോകൻ നായകനായി എത്തിയ ചിത്രത്തിൻ്റെ സെറ്റിൽ ഉണ്ടായ അപകടത്തിൻ്റെ വീഡിയോ പുറത്ത്. ഇത് പങ്കുവച്ചത് സംവിധായകൻ ആണ്. (Actor Arjun in Thalavara movie shooting )
നടൻ ശരത് വണ്ടി ഓടിച്ച് വരുന്നതിനിടെ അർജുൻ ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടമായ വണ്ടി ഒരു സൈഡിലേക്ക് അർജുനെയും കൊണ്ട് വീണു.
സംവിധായകൻ വീഡിയോ പങ്കു വച്ചിരിക്കുന്നത് ഇതിൻ്റെ ബ്രേക്ക് എവിടെ..? ങ്ഹേ.. ഇതിൻ്റെ ബ്രേക്ക് എവിടെടാ..? എന്ന് കുറിച്ച് കൊണ്ടാണ്.