ഹെയർ ട്രീറ്റ്മെന്റ് കോഴ്സിന് അപേക്ഷിക്കാം

hair treatment course
Updated on

സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ജൂൺ 9ന് ആരംഭിക്കുന്ന ആറുദിവസത്തെ സൗജന്യ ഹെയർകട്ട്, ഹെയർ സ്റ്റൈലിംഗ്, ട്രീറ്റ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാസ്സുകൾ രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെ. താല്പര്യമുള്ളവർ 0471- 2322430, 9600593307 എന്നീ നമ്പരുകളിൽ ഓഫീസ് സമയത്ത് വിളിച്ച് രജിസ്റ്റർ ചെയ്യുക. ജൂൺ 7ന് ഇൻറർവ്യൂ നടക്കും.

Related Stories

No stories found.
Times Kerala
timeskerala.com