അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സ്

Vacation computer course
Published on

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കണ്ണൂര്‍ മേഖലാ കേന്ദ്രത്തില്‍ ഏപ്രില്‍ മാസം ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ സോഫ്റ്റ് വെയര്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, സി പ്രോഗ്രാമിങ്ങ് ഫോര്‍ എഞ്ചിനീയറിങ്ങ് ആസ്പിരന്റസ്, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ യൂസിങ്ങ് എച്ച്.ടി.എം.എല്‍ ആന്റ് സി.എസ്.എസ്, ഡിജിറ്റല്‍ ലിറ്ററസി സര്‍ട്ടിഫിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പൈത്തണ്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ കാമ്പസിനു സമീപം പ്രവര്‍ത്തിക്കുന്ന എല്‍.ബി.എസ് മേഖലാ ഓഫീസ്, www.lbscentre.kerala.gov.in/services/courses വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍-0497 2702812, 94476442691, 9074405137

Related Stories

No stories found.
Times Kerala
timeskerala.com