
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററിൽ ഏപ്രിലിൽ ആരംഭിക്കുന്ന വിജ്ഞാനവും വിനോദവും ഉൾപ്പെടുത്തിയുള്ള സമ്മർ ക്യാംപിലേക്ക് മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ളവർക്ക് പങ്കെടുക്കാം. മാർച്ച് 25 മുതൽ അപേക്ഷ നൽകാം. ഫോൺ: 8590605276, 0494 2697288. വിലാസം : ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, കെൽട്രോൺ ടൂൾ റൂം കം ട്രെയിനിംഗ് സെന്റർ, തൃക്കണ്ണാപുരം, കുറ്റിപ്പുറം.