Saturday, February 14, 2026

എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 5 മുതൽ; ഫലപ്രഖ്യാപനം മേയ് 8-ന്; പരീക്ഷാ കലണ്ടർ പുറത്ത് | SSLC Exam 2026 Kerala

തിരുവനന്തപുരം: കേരളത്തിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കും (SSLC Exam 2026 Kerala). എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ വിശദമായ സമയക്രമം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു....

‘ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിനായി ഏറ്റവും കൂടുതൽ പണം മുടക്കുന്നത് കേരള സർക്കാർ ആണ്’: മന്ത്രി VN വാസവൻ | Higher education

കോട്ടയം: ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക ചിലവഴിക്കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി വി.എൻ. വാസവൻ അവകാശപ്പെട്ടു. ഉന്നത വിദ്യാഭ്യാസത്തെ ആധുനിക തൊഴിൽ വിപണിയുമായി ബന്ധിപ്പിച്ച് വലിയ മാറ്റങ്ങൾ...

4000 കോടിയുടെ കിഫ്ബി നിക്ഷേപം, ഹൈസ്കൂളുകളിൽ റോബോട്ടിക് കിറ്റുകൾ: വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ വിവരിച്ച് മന്ത്രി V ശിവൻകുട്ടി | Education sector

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ കിഫ്ബി വഴി 4000 കോടി രൂപയുടെ നിക്ഷേപം സാധ്യമായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി വിഭാവനം ചെയ്ത 629 സ്കൂൾ...

‘പാഠപുസ്തക പരിഷ്കരണം പൂർത്തിയായി, ഫെബ്രുവരിയിൽ പുതിയ പുസ്തകങ്ങൾ പുറത്തിറക്കും’: മന്ത്രി V ശിവൻകുട്ടി | Textbook

തിരുവനന്തപുരം: കേരളത്തിലെ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പുതിയ പാഠപുസ്തകങ്ങൾ സജ്ജമായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അടുത്ത അധ്യയന വർഷത്തേക്ക് മുന്നോടിയായി...

സംസ്കൃത സർവ്വകലാശാലയിലെ കനകധാര മ്യൂസിയം വിപുലീകരിക്കും: ഡോ. മോത്തി ജോർജ് | Sanskrit University

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ കനകധാര മ്യൂസിയം വിപുലീകരിക്കുന്നതിനും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള സത്വര നടപടികൾ സ്വീകരിക്കുമെന്ന് രജിസ്ട്രാർ ഡോ. മോത്തി ജോർജ് പറഞ്ഞു. (Sanskrit University)ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിന്റെ...

ഡ്രോണ്‍ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം | Apply Now

പാലക്കാട് ലക്കിടിയില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന് കീഴില്‍ നടത്തുന്ന ഡ്രോണ്‍ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പുതിയ ബാച്ചിലേക്ക് പ്രവേശനം നേടാം. അഞ്ച് ദിവസത്തെ...

‘പെൺകുട്ടികളെ ആത്മവിശ്വാസം ഉള്ളവരായി വളർത്താൻ കഴിയണം’: മന്ത്രി വി ശിവൻകുട്ടി | Education

തിരുവനന്തപുരം: പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനൊപ്പം അവരുടെ കലാ-കായിക കഴിവുകൾ വളർത്താനും ആത്മവിശ്വാസം പകർന്നുനൽകാനും അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കരമന ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ...

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂൾ പ്രവേശനത്തിന് അപേക്ഷിക്കാം | Apply Now

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ, നല്ലൂര്‍നാട്‌ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസിലേക്കാണ് പ്രവേശനം. പട്ടികജാതി, മറ്റ് വിഭാഗകാര്‍ക്ക് നിശ്ചിത ശതമാനം...

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠനം നിലവാരം പുലർത്തി വരുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/ എൻജിനിയറിങ്/ പ്യൂവർ സയൻസ്/ അഗ്രികൾച്ചറൽ സയൻസ്/ സോഷ്യൽ സയൻസ/ നിയമം/ മാനേജ്മെന്റ്/ കമ്പ്യൂട്ടർ സയൻസ്...

ഓസ്‌ട്രേലിയൻ പഠനം ഇനി കടുപ്പമാകും; ഇന്ത്യ ‘ഹൈ റിസ്‌ക്’ പട്ടികയിൽ; വിസ മാനദണ്ഡങ്ങൾ കർശനമാക്കി | Australia Student Visa

കാൻബറ: ഉപരിപഠനത്തിനായി ഓസ്‌ട്രേലിയയെ ലക്ഷ്യം വെക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് വിസ മാനദണ്ഡങ്ങളിൽ വൻ പരിഷ്കാരം. വിസ പരിശോധനകൾ കർശനമാക്കിയ ഓസ്‌ട്രേലിയൻ സർക്കാർ, ഇന്ത്യയെ 'ഹൈ റിസ്‌ക്' (High Risk)...