
മഹാത്മാഗാന്ധി സർവകലാശാല ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ നെറ്റ്/ജെ.ആർ.എഫ്. പരീക്ഷകൾക്കുള്ള ജനറൽ പേപ്പറിനുള്ള സൗജന്യ പരിശീലനം സെപ്റ്റംബറിൽ ആരംഭിക്കും. ശനി, ഞായർ അവധി ദിവസങ്ങളിലാണ് പരിശീലനം. താല്പര്യമുള്ള വിദ്യാർഥികൾ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ്് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ നേരിട്ടെത്തി അപേക്ഷ നൽകണം.ഫോൺ: 0481-2731025, 9495628626.