
ചിറ്റൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ 30 വൈകീട്ട് അഞ്ചിനകം ചിറ്റൂര്‍ സി.ഡി.സിയില്‍ നേരിട്ടോ, ഫോണ്‍ വഴിയോ രജിസ്റ്റര്‍ ചെയ്യണമെന്ന് ചിറ്റൂര്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 223297, 04923 224297