സംസ്കൃത സർവ്വകലാശാലയിൽ ഡിപ്ലോമ: പ്ലസ് ടു സേ പരീക്ഷ വിജയിച്ചവർക്ക് സ്പോട്ട് അഡ്മിഷൻ 31ന്

സംസ്കൃത സർവ്വകലാശാലയിൽ ഡിപ്ലോമ: പ്ലസ് ടു സേ പരീക്ഷ വിജയിച്ചവർക്ക് സ്പോട്ട് അഡ്മിഷൻ 31ന്
Published on

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി കോഴ്സിൽ ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്ലസ് ടു സേ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം. വിദേശ രാജ്യങ്ങളിൽ ജോലിക്കുളള അംഗീകൃത കോഴ്സായ ഈ ഡിപ്ലോമ കോഴ്സിൽ ചേരുവാൻ ആഗ്രഹിക്കുന്നവർ ജൂലൈ 31ന് മുമ്പ് സർവ്വകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു. ഫോൺഃ 9447112663.

Related Stories

No stories found.
Times Kerala
timeskerala.com