ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് കോഴ്‌സ്

Diploma in Hotel Management and Catering Course
Published on

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു അഥവാ തത്തുല്യം. https://app.srccc.in/register ല്‍ ജൂലൈ 20 നകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: www.srccc.in ഫോണ്‍: 9961323322, 7012449076 വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം- 33.

Related Stories

No stories found.
Times Kerala
timeskerala.com