സിവിൽ സർവീസ് പരിശീലനം

Civil Service Training
Published on

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം) കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന 'സിവിൽ സർവ്വീസ് പ്രിലിംസ് കം മെയിൻസ്' പരീക്ഷാ പരിശീലനത്തിന് സെപ്റ്റംബർ ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലാസ്സുകൾ സെപ്റ്റംബർ 8ന് ആരംഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷനും വിശദ വിവരങ്ങൾക്കും https:\\ksesa.org സന്ദർശിക്കുക. ഫോൺ - തിരുവനന്തപുരം : 8281098863, 8281098864, 0471-2313065, 2311654. ആലുവ : 8281098873.

Related Stories

No stories found.
Times Kerala
timeskerala.com