
ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് കലവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അഡ്മിഷൻ തുടരുന്നു. ഒരു വർഷമാണ് കോഴ്സിന്റെ ദൈർഘ്യം. പത്താം ക്ലാസ് പാസ്സായ 18നും 45നും ഇടയിൽ പ്രായമുള്ളവർക്കാണ് കോഴ്സ് പഠിക്കാൻ യോഗ്യത. സെപ്റ്റംബർ ഒമ്പതിന് മുമ്പ് ചെറിയ കലവൂരുള്ള അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തി അഡ്മിഷൻ ഉറപ്പാക്കണം. സെപ്റ്റംബർ രണ്ടാം വാരം ക്ലാസുകൾ ആരംഭിക്കും. ഫോൺ : 9495999680/9495999782