ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഡൽഹിയിലെ 'സേവാതീർത്ഥ്' ഓഫീസിൽ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണ സംഘത്തിനെതിരെ ഹൈക്കോടതി. കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരർക്ക് അനുവദിച്ച ജാമ്യം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വാക്കാൽ വ്യക്തമാക്കി. കീഴ്ക്കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ സമർപ്പിച്ച...
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി കഠിനമായ ശാരീരിക-മാനസിക ദുരിതമനുഭവിച്ച കെ.കെ. ഹർഷിന കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽ തന്നെ സർക്കാർ ജോലിയിൽ പ്രവേശിച്ചു. തനിക്ക് ഒടുവിൽ നീതി ലഭിച്ചെന്നും സത്യം...
മലപ്പുറം: ഫോൺവിളി വിവാദത്തിൽ സുജിത് ദാസിനെതിരെ സമഗ്രമായ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പി.വി. അൻവർ. ഇക്കാര്യം ഉന്നയിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അൻവർ ഔദ്യോഗികമായി കത്ത് നൽകി. സുജിത് ദാസിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള...
ജനീവ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DR Congo), ഉഗാണ്ട എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടരുകയാണെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകി (Ebola virus death...
കൊച്ചി: ദളിത് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വത്സന് മുൻകൂർ ജാമ്യമില്ല. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി...
മുംബൈ: അന്താരാഷ്ട്ര വിപണിയിലെ കടുത്ത അനിശ്ചിതത്വങ്ങൾക്കിടയിൽ രാജ്യത്ത് ഇന്ധനവില വീണ്ടും കുത്തനെ കൂട്ടാൻ അണിയറയിൽ നീക്കം സജീവം (Petrol diesel price hike India 2026). കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാല് തവണയാണ് പൊതുമേഖലാ...
കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജികും സി.എം.ആർ.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ED) അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കേരള ഹൈക്കോടതി. കേസിൽ ഇ.ഡി...
ഹൈദരാബാദ്: നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ ഒരാളായ നാരാഹരി എന്ന ലക്ഷ്മൺ തെലങ്കാന പോലീസിന് മുന്നിൽ കീഴടങ്ങി (Maoist leader Narahari surrenders). വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ...
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക നിയമനടപടികൾ പൂർത്തിയായി. കേസിലെ സാക്ഷി വിസ്താര നടപടികളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. നാല് മാസത്തിലേറെയായി പാലക്കാട് ജില്ലാ നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ തുടർന്നു...