ന്യൂഡൽഹി: ആഗോള സാമ്പത്തിക രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകത്തിലെ രണ്ട് വൻ സാമ്പത്തിക ശക്തികൾ ഒന്നിക്കുന്ന ഈ...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഈ മാസം 24-നായിരുന്നു മൊഴി രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട്...
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് നായകനായ 'ജനനായകൻ' സിനിമയുടെ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതിയില്ല. സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ പുതിയ വിധി.(Heavy blow to...
തിരുവനന്തപുരം: കണ്ണൂർ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവും ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട തർക്കങ്ങളും നിയമസഭയെ സ്തംഭനത്തിലേക്ക് നയിക്കുന്നു. ഫണ്ട് തട്ടിപ്പ് വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതോടെ...
തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച നിയമസഭാ സമ്മേളനം ഭരണ-പ്രതിപക്ഷ പോരാട്ടത്തിന് വേദിയായി. സ്വർണക്കടത്ത് കേസും എസ്ഐടി അന്വേഷണത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലും ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.(Assembly...
കോഴിക്കോട്: എലത്തൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു. ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ വൈശാഖൻ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള ബന്ധം...
ന്യൂഡൽഹി: 2025 ജൂലൈയിൽ ഇന്ത്യ-മ്യാൻമർ അതിർത്തി കടന്ന് ഭീകരക്യാമ്പുകൾ തകർത്ത സൈനിക നടപടി ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇന്ത്യൻ സർക്കാർ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ശൗര്യചക്ര ബഹുമതിയുടെ വിവരണത്തിലാണ് ഏഴ് മാസങ്ങൾക്ക് മുൻപ് നടന്ന...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങുന്നത് തടയാൻ കർശന നീക്കങ്ങളുമായി പൊലീസ്. നിലവിലുള്ള കേസുകൾക്ക് പുറമെ പോറ്റിക്കെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് ആഭ്യന്തര വകുപ്പിന്റെ...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കുന്നതിലടക്കം നിർണ്ണായകമായ ചർച്ചകൾ യോഗത്തിലുണ്ടാകും. ഇന്നു മുതൽ...
തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സഭയിൽ വിവിധ വിഷയങ്ങളിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടാണ് പ്രതിപക്ഷം എത്തുന്നത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്നും...