Description
Digital Voice of Kerala
Saturday, March 14, 2026

Digital Voice of Kerala

‘ഉണ്ണിക്കൃഷ്ണൻ പോറ്റിയിൽ നിന്ന് ഒരു സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ല’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ EDക്ക് മൊഴി നൽകി മുരാരി ബാബു, വീണ്ടും ചോദ്യംചെയ്യും, സ്വത്തുക്കളിൽ വർധനവ് | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകി മുരാരി ബാബു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് താൻ യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും അനധികൃതമായി ഒരു രൂപ...

പിഎസ്എൽവി പരാജയം: അന്വേഷിക്കാൻ അജിത് ഡോവൽ തുമ്പയിലെത്തി; അട്ടിമറി സാധ്യത തള്ളി റിപ്പോർട്ട് | Ajit Doval

തിരുവനന്തപുരം: ഐഎസ്ആർഒയുടെ പിഎസ്എൽവി വിക്ഷേപണങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ഡോവൽ (Ajit Doval) തിരുവനന്തപുരത്തെത്തി. വിഎസ്എസ്സിയിലെ (VSSC) ശാസ്ത്രജ്ഞരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിക്ഷേപണ...

അയൽരാജ്യങ്ങളെക്കാൾ മികച്ച നേട്ടം; ഇന്ത്യ-അമേരിക്ക വ്യാപാര കരാർ വിശദീകരിച്ച് പിയൂഷ് ഗോയൽ | India-US Trade Deal

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ രാജ്യത്തിന് വലിയ സാമ്പത്തിക കുതിച്ചുചാട്ടം നൽകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ (India-US Trade Deal). മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ രൂപം നൽകിയ...

“ശ്രീധരന്റേത് ജനങ്ങളെ പറ്റിക്കാനുള്ള ഓഫീസ്”; അതിവേഗ റെയിലിൽ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ | MV Govindan

കണ്ണൂർ: കേരളത്തിലെ അതിവേഗ റെയിൽപാത വിഷയത്തിൽ മെട്രോമാൻ ഇ. ശ്രീധരനും കേന്ദ്ര റെയിൽവേ മന്ത്രിക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan). പദ്ധതിക്ക് കേന്ദ്ര അനുമതിയില്ലാത്ത സാഹചര്യത്തിൽ പൊന്നാനിയിൽ...

RRTS പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് : ഉത്തരവിറക്കി ഗതാഗത വകുപ്പ്, ചെലവ് 1.92 ലക്ഷം കോടി, പൂർത്തിയാവുക 12 വർഷം കൊണ്ട് | RRTS project

തിരുവനന്തപുരം: കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ അതിവേഗ റെയിൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന ആർആർടിഎസ് പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് വേഗതയേറുന്നു. പദ്ധതിയുടെ ഏകോപന ചുമതല ഗതാഗത വകുപ്പിന് നൽകിക്കൊണ്ട് മന്ത്രിസഭാ...

‘3 വർഷം കഴിഞ്ഞിട്ടും കുറ്റപത്രം എന്ത് കൊണ്ട് സമർപ്പിക്കുന്നില്ല?: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ വധശ്രമമെന്ന കേസിൽ കോടതി | CM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വധശ്രമമുണ്ടായെന്ന കേസിൽ കുറ്റപത്രം വൈകുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചു. കേസിൽ ഒന്നാം പ്രതിയായ ഫർസിൻ മജീദ് പാസ്‌പോർട്ട് പുതുക്കാൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു...

‘ഒന്ന് സംസാരിക്കട്ടെ’: നരവനെയുടെ പുസ്തകവുമായി ബന്ധപ്പെട്ട ലേഖനവുമായി വീണ്ടും പാർലമെൻ്റിലെത്തി രാഹുൽ ഗാന്ധി, സംസാരിക്കാൻ അനുമതി നൽകാതെ സ്പീക്കർ, പ്രതിഷേധം, ഹൈബി ഈഡനും ഡീൻ കുര്യാക്കോസുമടക്കം 8 MPമാർക്ക് സസ്‌പെൻഷൻ | Rahul Gandhi

ന്യൂഡൽഹി: വീണ്ടും കരസേനാ മുൻ മേധാവി എം.എം. നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങൾ ഉൾപ്പെടുത്തിയ ലേഖനവുമായി രാഹുൽ ഗാന്ധി പാർലമെൻ്റിലെത്തി. ഇതോടെ സാഹചര്യം ആകെ കലുഷിതമായി. ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന...

K അണ്ണാമലൈ BJPയുടെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് പിന്മാറി: ഒഴിഞ്ഞത് 6 നിയമസഭാ മണ്ഡലങ്ങളിലെ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് | K Annamalai

ചെന്നൈ: തമിഴ്‌നാട്ടിലെ ആറ് നിയമസഭാ മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് കെ. അണ്ണാമലൈ ഒഴിഞ്ഞു. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടതിനാലാണ് മാറിനിൽക്കുന്നതെന്ന് അദ്ദേഹം അറിയിച്ചെങ്കിലും, എഐഎഡിഎംകെയുമായുള്ള ബിജെപി സഖ്യത്തിൽ അദ്ദേഹം അതൃപ്തനായിരുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ്...

‘ഇന്ത്യ ക്ഷമയോടെ കാത്തിരുന്നു, അതിൻ്റെ ഫലം ലഭിച്ചു’: ഇന്ത്യ-US വ്യാപാര കരാർ നയതന്ത്ര വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി | India-US trade deal

ന്യൂഡൽഹി: അമേരിക്കയുമായുള്ള ചരിത്രപ്രധാനമായ വ്യാപാര കരാർ ഇന്ത്യയുടെ ക്ഷമയുടെയും ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാജ്യങ്ങൾക്കിടയിൽ വ്യാപാര സംഘർഷങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യക്ക് അനുകൂലമായ നേട്ടങ്ങൾ കൊയ്യാൻ സാധിക്കുന്നത് രാജ്യത്തിന്റെ വർധിച്ചുവരുന്ന കരുത്തിന് തെളിവമാണെന്ന്...

ഓർമ്മകളിൽ ആ സംഗീത വസന്തം: യാത്രയായത് മലയാളത്തിന്റെ പ്രിയപ്പെട്ട ഈണക്കൂട്ടുകാരൻ; എസ്.പി. വെങ്കിടേഷിന് ആദരാഞ്ജലികൾ | S.P. Venkatesh

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ഗാനങ്ങളുടെ അമരക്കാരൻ എസ്.പി. വെങ്കിടേഷ് (S.P. Venkatesh) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാവിലെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ...