Description
Digital Voice of Kerala
Saturday, March 14, 2026

Digital Voice of Kerala

ശബരിമലയിൽ വൻ സ്വർണക്കൊള്ള; ദ്വാരപാലക പാളികളിൽ 3.7 കിലോ സ്വർണം കുറവ്, അന്വേഷണം കേന്ദ്ര ലാബുകളിലേക്ക് | Sabarimala Gold Theft Case

കൊച്ചി: ശബരിമല സന്നിധാനത്തെ ശ്രീകോവിൽ വാതിൽ കട്ടിളകളിലും ദ്വാരപാലക പാളികളിലും സ്വർണക്കൊള്ള നടന്നതായി ഹൈക്കോടതി നിരീക്ഷിച്ചു (Sabarimala Gold Theft Case). മുൻപുണ്ടായിരുന്ന സ്വർണ പാളികൾ മാറ്റി പകരം സ്വർണം പൂശിയ വ്യാജ...

ഇന്ത്യ-പാക് പോരാട്ടം നടന്നേക്കും; കടുത്ത നിബന്ധനകളുമായി പിസിബി, ഐസിസിയുമായി ചർച്ച പൂർത്തിയായി | India vs Pakistan T20 World Cup

ലാഹോർ: ഫെബ്രുവരി 15-ന് നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരവുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് പരിഹാരമാകുന്നു (India vs Pakistan T20 World Cup). ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിക്കാൻ പാകിസ്ഥാൻ...

“പരിശോധന പതിവ് നടപടി മാത്രം; നിക്ഷേപകരെ കബളിപ്പിച്ചിട്ടില്ല”: വിശദീകരണവുമായി കോൺഫിഡന്റ് ഗ്രൂപ്പ് | Confident Group IT Raid

കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളിൽ നടന്ന ഇൻകം ടാക്സ് റെയ്ഡിനെക്കുറിച്ച് വിശദീകരണവുമായി ഗ്രൂപ്പ് എം.ഡി ടി.എ. ജോസഫ് (Confident Group IT Raid). ആദായനികുതി വകുപ്പ് കൃത്യമായ ഇടവേളകളിൽ നടത്തുന്ന പരിശോധനയാണിത്. 2016-ൽ...

‘ജനനായകൻ’ റിലീസ് പ്രതിസന്ധി ഒഴിയുന്നു; സെൻസർ ബോർഡിനെതിരായ ഹർജി നിർമാതാക്കൾ പിൻവലിച്ചു | Vijay Jana Nayagan Movie

ചെന്നൈ: ദളപതി വിജയ് ചിത്രം 'ജനനായകൻ' സിനിമയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന നിയമപ്രതിസന്ധിക്ക് അയവ് (Vijay Jananayakan Movie). സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയിരുന്ന ഹർജി നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്...

സർക്കാർ ജീവനക്കാർക്ക് ആശ്വാസം: DA 3% വർധിപ്പിച്ചു, ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കും | DA

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു. ഇതോടെ ഡിഎ 22 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർന്നു. കുടിശ്ശിക തീർത്തുനൽകുമെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ്...

ചേന്ദമംഗലം കൂട്ടക്കൊലപാതകം: കേരള മനസാക്ഷിയെ ഞെട്ടിച്ച ക്രൂരതയിൽ പ്രതി ഋതു ജയന് ഹൈക്കോടതി ജാമ്യം അനുവദിച്ചു | Chendamangalam massacre

കൊച്ചി: കേരളത്തെ നടുക്കിയ ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസിലെ പ്രതി ഋതു ജയന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അയൽവാസികളായ ഒരു കുടുംബത്തിലെ മൂന്ന് പേരെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലാണ് കർശന ഉപാധികളോടെ...

തന്ത്രിക്ക് പോറ്റിയുമായുള്ള ബന്ധം സ്വർണക്കൊള്ളയ്ക്ക് വഴിവച്ചുവെന്ന് SITയുടെ കണ്ടെത്തൽ, എതിർത്ത് പ്രതിഭാഗം: തന്ത്രിയുടെ ജാമ്യഹർജിയിൽ പ്രതിഭാഗം വാദം പൂർത്തിയായി, നാളെ പ്രോസിക്യൂഷൻ വാദം | Sabarimala

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി സമർപ്പിച്ച ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയിൽ പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി. മുതിർന്ന അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ളയാണ് തന്ത്രിക്ക് വേണ്ടി ഓൺലൈനായി ഹാജരായത്. കേസിൽ...

ശബരിമല സ്വർണക്കൊള്ള കേസ്: ഹൈക്കോടതി നിർദേശപ്രകാരം ഫെബ്രുവരി 12-ന് സാമ്പിളുകൾ ശേഖരിക്കും, 3 ദിവസത്തോളം നീളുന്ന പരിശോധന, SITക്കൊപ്പം ലീഗൽ മെട്രോളജി ഗോൾഡ് അസ്സെസ്മെന്റ് വിഭാഗവും | Sabarimala

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം ഈ മാസം 12-ന് സന്നിധാനത്തെത്തും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശോധനയിൽ ശ്രീകോവിലിന്റെ വിവിധ ഭാഗങ്ങളിലെ സ്വർണപ്പാളികളിൽ നിന്ന് പുതിയ...

‘ഈ പ്രായത്തിൽ ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയില്ല, 5 വർഷത്തേക്ക് ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല’: വിശദീകരണവുമായി R ശ്രീലേഖ | PM Modi

തിരുവനന്തപുരം: ബിജെപി കൗൺസിലർമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനായി ഡൽഹിയിലേക്ക് നടത്തിയ യാത്രയിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് വിശദീകരണവുമായി കൗൺസിലർ ആർ. ശ്രീലേഖ. യാത്ര വേണ്ടെന്നു വെച്ചത് വിവാദമാക്കേണ്ടതില്ലെന്നും പൂർണ്ണമായും വ്യക്തിപരമായ കാരണങ്ങളാലാണ് പോകാതിരുന്നതെന്നും അവർ...

ശബരിമല സ്വർണക്കൊള്ള കേസ്: സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്താൻ നിർദേശിച്ച് ഹൈക്കോടതി, കേസ് വീണ്ടും 19ന് പരിഗണിക്കും, കൊടിമര നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്, അന്വേഷണം UDF ഭരണ സമിതിയിലേക്ക് | Sabarimala

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളികളിൽ ശാസ്ത്രീയമായ പുനഃപരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശം നൽകി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. (Sabarimala gold theft case, High Court orders...