Description
Digital Voice of Kerala
Saturday, March 14, 2026

Digital Voice of Kerala

ബംഗ്ലാദേശിൽ BNPക്ക് വിജയം: താരിഖ് റഹ്മാൻ പ്രധാനമന്ത്രിയാകും | Bangladesh Elections 2026

ധാക്ക: ഒന്നര പതിറ്റാണ്ട് നീണ്ട ഷെയ്ഖ് ഹസീന ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) സഖ്യത്തിന് വൻ വിജയം. 300 അംഗ പാർലമെന്റിൽ ബി.എൻ.പി സഖ്യം 209...

‘സത്യം പറഞ്ഞതിന് എന്നെ അയോഗ്യനാക്കാം, പക്ഷേ തളർത്താനാവില്ല’; ബിജെപിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി | Rahul Gandhi Disqualification

ന്യൂഡൽഹി: പാർലമെന്റിലെ തന്റെ പ്രസംഗങ്ങളുടെയും വെളിപ്പെടുത്തലുകളുടെയും പേരിൽ അയോഗ്യനാക്കാനുള്ള ബിജെപി നീക്കത്തെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി (Rahul Gandhi Disqualification). അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസെടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ലെന്നും രാജ്യത്തെ...

വിസിക്ക് തിരിച്ചടി; കേരള സർവകലാശാല യൂണിയന് കാലാവധി വരെ തുടരാമെന്ന് ഹൈക്കോടതി | Kerala University Union

കൊച്ചി: കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അസാധുവാക്കിയ സർവകലാശാല യൂണിയനെ ഹൈക്കോടതി പുനഃസ്ഥാപിച്ചു (Kerala University Union). യൂണിയന്റെ കാലാവധി അവസാനിക്കുന്ന ഫെബ്രുവരി 28 വരെ ഭാരവാഹികൾക്ക് തുടരാമെന്നാണ്...

തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിൻ്റെ അപ്പീലിൽ വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി, ഉറ്റുനോക്കി കേരളം | Antony Raju

തിരുവനന്തപുരം: ലഹരിമരുന്ന് കേസിലെ തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽആന്റണി രാജുവിനെതിരായ ശിക്ഷാ വിധിയിൽ തിങ്കളാഴ്ച നിർണ്ണായക വിധി വരും. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ...

3.25 ലക്ഷം കോടിയുടെ ‘മെഗാ റഫാൽ’ കരാർ: 114 വിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അംഗീകാരം | Rafale deal

ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി, വ്യോമസേനയ്ക്കായി 114 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള വൻകിട പ്രതിരോധ കരാറിന് കേന്ദ്രം അനുമതി നൽകി. ഏകദേശം 3.25 ലക്ഷം കോടി രൂപയുടേതാണ് ഈ കരാർ....

“ഭാരത് ബന്ദ് മറ്റൊരു കേരള ബന്ദ് മാത്രമായി ഒതുങ്ങി, പ്രതിഷേധിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നു, തടസപ്പെടുത്താനുള്ള അവകാശത്തെയല്ല’: ശശി തരൂർ | National Strike

തിരുവനന്തപുരം: രാജ്യവ്യാപകമായി പ്രഖ്യാപിച്ച പണിമുടക്ക് കേരളത്തിൽ മാത്രം പൂർണ്ണമായതിൽ ഖേദം പ്രകടിപ്പിച്ച് ശശി തരൂർ എം.പി. ഇത്തരം കാലഹരണപ്പെട്ട 'കായികബല' സമരമുറകൾ കേരളത്തെ നിക്ഷേപകർക്കും യുവാക്കൾക്കും അനുയോജ്യമല്ലാത്ത ഇടമാക്കി മാറ്റുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(National...

ആഗോള അയ്യപ്പ സംഗമം: സർക്കാരിന് തിരിച്ചടിയായി സ്പെഷ്യൽ കമ്മീഷണർ ഹെക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് | Global Ayyappa Sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനായി ദേവസ്വം ബോർഡ് മുൻകൂറായി നൽകിയ തുക തിരികെക്കിട്ടിയില്ലെന്ന് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. 2 കോടി രൂപ തിരിച്ചടച്ചെന്ന മന്ത്രി വി.എൻ. വാസവന്റെ പ്രസ്താവന തള്ളിയാണിത്. സ്പോൺസർഷിപ്പ് തുക...

‘ഭീഷണി വിലപ്പോവില്ല’: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്നുള്ള BJP നോട്ടീസിൽ പ്രിയങ്ക ഗാന്ധി, പാർലമെൻ്റിൽ രാഷ്ട്രീയ യുദ്ധം | Rahul Gandhi

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്നും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ ആജീവനാന്തം വിലക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ ലോക്സഭയിൽ സബ്സ്റ്റാന്റീവ് മോഷൻ നൽകി....

ദുരൂഹത: ശബരിമലയിലെ താൽക്കാലിക ജീവനക്കാരുടെ പണമിടപാടിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി | Sabarimala

കൊച്ചി: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിൽ ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാരുടെ സംശയകരമായ സാമ്പത്തിക ഇടപാടുകളിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബെഞ്ചിന്റെ ഈ നിർണ്ണായക...

ശബരിമല സ്വർണക്കൊള്ള കേസ്: KS ബൈജുവിന് കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം; റിമാൻഡിൽ തുടരും, KP ശങ്കരദാസ് വീണ്ടും റിമാൻഡിൽ | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതികളിലൊരാളായ കെ.എസ്. ബൈജുവിന് വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. കട്ടിളപാളി കേസിലാണ് ജാമ്യം. എന്നാൽ, ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് കാലാവധി അവസാനിക്കാത്തതിനാൽ ബൈജുവിന്...