Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala

‘കൊച്ചിയിൽ വരുന്നത് എപ്പോഴും നല്ല അനുഭവം’: ദേശീയപാത 66ൻ്റെ ആദ്യ റീച്ചടക്കം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, കലൂരിൽ റോഡ് ഷോ നടന്നു | PM Modi

കൊച്ചി: കേരളത്തിന്റെ വികസനത്തിന് പുത്തൻ വേഗം പകർന്ന്, 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ദേശീയപാത 66-ന്റെ ആദ്യ റീച്ച് ഉൾപ്പെടെയുള്ള നിർണ്ണായക പദ്ധതികളുടെ...

വെങ്ങളം- രാമനാട്ടുകര റീച്ചിൽ മന്ത്രി PA മുഹമ്മദ് റിയാസിൻ്റെ റോഡ് ഷോ: പ്രതിഷേധം കടുപ്പിച്ച് LDF | PA Mohammed Riyas

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ ദേശീയപാത വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുമ്പോൾ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന്തര ഉദ്ഘാടനങ്ങളും പ്രതിഷേധ റോഡ് ഷോകളും സംഘടിപ്പിച്ച് എൽഡിഎഫ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ...

‘കേരളയെ ‘കേരളം’ എന്നാക്കിയത് NDA സർക്കാരാണ്, എത്തിയത് ജനങ്ങളുടെ അനുഗ്രഹം തേടി’: മത്സ്യത്തൊഴിലാളികളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി | PM Modi

കൊച്ചി: കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യങ്ങൾ നടപ്പിലാക്കിയത് എൻഡിഎ സർക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിൽ ധീവരസഭ സുവർണ്ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം...

രാഷ്ട്രീയ വിവാദങ്ങൾക്കിടെ പ്രധാനമന്ത്രി കൊച്ചിയിൽ: 5 കോൺഗ്രസ് നേതാക്കൾ കരുതൽ കസ്റ്റഡിയിൽ | PM Modi

കൊച്ചി: എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കും ദേശീയപാത 66-ന്റെ ഉൾപ്പെടെയുള്ള വികസന പദ്ധതികളുടെ സമർപ്പണത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നെടുമ്പാശ്ശേരിയിലെത്തി. വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം നാവികസേനാ വിമാനത്താവളത്തിലെത്തിയ അദ്ദേഹം, അവിടെ നിന്ന്...

പ്രധാനമന്ത്രിയുടെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയ സംഭവം: പ്രതിഷേധ റോഡ് ഷോയുമായി മന്ത്രി PA മുഹമ്മദ് റിയാസ് | PA Mohammed Riyas

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ വെട്ടിമാറ്റിയ കേന്ദ്ര നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി മന്ത്രി മുഹമ്മദ് റിയാസ്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് രാമനാട്ടുകരയിൽ നിന്ന്...

‘പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്, മരുമകനെ ക്ഷണിക്കേണ്ടതില്ല’: രാജീവ് ചന്ദ്രശേഖർ | CM

കൊച്ചി: ദേശീയപാത 66-ന്റെ ഉദ്ഘാടന ചടങ്ങിലേക്ക് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിനെക്കുറിച്ച് ഉയർന്ന പരാതികളിൽ പരിഹാസ കലർന്ന മറുപടിയുമായി രാജീവ് ചന്ദ്രശേഖർ. പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും മരുമകനെ...

‘കേരളത്തെ അപമാനിക്കൽ’: ദേശീയപാത ഉദ്ഘാടനത്തിൽ നിന്ന് ഒഴിവാക്കിയതിൽ മന്ത്രി PA മുഹമ്മദ് റിയാസ്, ചടങ്ങ് ബഹിഷ്‌കരിച്ച് സർക്കാർ | PA Mohammed Riyas

തിരുവനന്തപുരം: കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കുന്ന ദേശീയപാത 66-ന്റെ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. ഔദ്യോഗിക...

മുതിർന്ന CPM നേതാവ് EN മോഹൻദാസ് അന്തരിച്ചു: ഭൗതിക ശരീരം മെഡിക്കൽ കോളേജിന് കൈമാറും | EN Mohandas

മലപ്പുറം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ഇ.എൻ. മോഹൻദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.(Senior CPM leader EN...

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടനം: മന്ത്രി PA മുഹമ്മദ് റിയാസിന് ക്ഷണമില്ല; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, ബഹിഷ്ക്കരിച്ച് സർക്കാർ | PM Modi

കൊച്ചി: കേരളത്തിന്റെ വികസന കുതിപ്പിന് വേഗം കൂട്ടുന്ന ദേശീയപാത 66-ലെ ആറുവരി പാതയുടെ ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വിവാദത്തിലേക്ക്. ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ നിന്ന്...

രാജ്യത്ത് LPG ക്ഷാമം കടുക്കുന്നു: ഹോട്ടലുകൾ അടച്ചു പൂട്ടലിൻ്റെ വക്കിലേക്ക്, ഗാർഹിക ഉപഭോക്താക്കൾക്ക് മുൻ‌തൂക്കം നൽകി കേന്ദ്രം | LPG

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി ലഭ്യതയിൽ കടുത്ത ദൗർലഭ്യം നേരിടുന്നു. കൊൽക്കത്ത, ചെന്നൈ, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നൂറുകണക്കിന് ഹോട്ടലുകൾ ഇതിനകം അടച്ചുപൂട്ടലിലേക്ക് എത്തിയതായാണ് റിപ്പോർട്ടുകൾ. (LPG...