Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala

‘നിയമസഭ നിർദേശിക്കുന്ന 3 പേരുകളിൽ ഒരാളെ രാഷ്ട്രപതി ഗവർണറായി നിയമിക്കണം, ഒരു രാജ്യം ഒരു ഭാഷ എന്ന സങ്കൽപ്പം ഉപേക്ഷിക്കണം’: ജസ്റ്റിസ് കുര്യൻ ജോസഫ് സമിതി റിപ്പോർട്ട് തമിഴ്നാട് നിയമസഭയിൽ | Justice Kurian Joseph Committee

ചെന്നൈ: ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ അടിസ്ഥാനപരമായ പുനർനിർണ്ണയം ആവശ്യപ്പെടുന്ന ജസ്റ്റിസ് കുര്യൻ ജോസഫ് സമിതി റിപ്പോർട്ട് തമിഴ്നാട് നിയമസഭയിൽ സമർപ്പിച്ചു. 1991-ലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് സമാനമായ രീതിയിൽ ഫെഡറൽ സംവിധാനത്തിൽ ഘടനാപരമായ മാറ്റം...

‘പെട്ടിക്കട നടത്തുന്നവർ പോലും ഇതിനേക്കാൾ മെച്ചമായ രീതിയിൽ കണക്കുകൾ സൂക്ഷിക്കും’: ശബരിമല ആടിയ ശിഷ്ടം നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി | Sabarimala

കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപനയിലെ ക്രമക്കേടിൽ ദേവസ്വം ബോർഡിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ഹൈക്കോടതി. പെട്ടിക്കട നടത്തുന്നവർ പോലും ഇതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ കണക്കുകൾ സൂക്ഷിക്കുമെന്ന് കോടതി പരിഹസിച്ചു. അക്കൗണ്ടിംഗിൽ...

ജയലക്ഷ്മി സില്‍ക്സിലെ തീപിടിത്തം: ആഘാതം കൂട്ടിയത് വസ്ത്രങ്ങളുടെ അമിത ശേഖരമെന്ന് ഫയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് | Jayalakshmi Silks

കോഴിക്കോട്: പാളയം ജയലക്ഷ്മി സില്‍ക്സിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ജില്ലാ ഫയര്‍ ഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നു. കെട്ടിടത്തിലെ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചിട്ടും തീ അണയ്ക്കാൻ ബുദ്ധിമുട്ടിയത് വസ്ത്രങ്ങളുടെ അമിത ശേഖരം കാരണമാണെന്ന്...

നിയമസഭാ തെരഞ്ഞെടുപ്പ്: KPCC അധ്യക്ഷനായി സണ്ണി ജോസഫ് തുടർന്നേക്കും, ഹൈക്കമാൻഡുമായി ചർച്ച നടത്തി | Assembly elections

തിരുവനന്തപുരം: സണ്ണി ജോസഫ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടർന്നേക്കും. ഹൈക്കമാൻഡുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് നേതൃമാറ്റം തൽക്കാലം വേണ്ടെന്ന തീരുമാനത്തിൽ എത്തിയത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനൊപ്പം തന്നെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിലും തനിക്ക് ബുദ്ധിമുട്ടില്ലെന്ന് സണ്ണി...

ശബരിമല കൊടിമര പുനർനിർമ്മാണം: 19 പേരുടെ മൊഴി രേഖപ്പെടുത്തി വിജിലൻസ്; 22ന് ശേഷം സമയം അറിയിക്കാമെന്ന് സുരേഷ് ഗോപി | Sabarimala

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ കൊടിമര നിർമ്മാണത്തിനായി സ്വർണം സംഭാവന നൽകിയ ഭക്തരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിത്തുടങ്ങി. ആകെ സ്വർണം നൽകിയ 27 പേരിൽ 19 പേരുടെ മൊഴിയാണ് ഇതുവരെ എടുത്തത്. കേന്ദ്രമന്ത്രി സുരേഷ്...

എഴുത്തുകാരൻ VS അനിൽകുമാറിൻ്റെ വീടിന് മുന്നിൽ റീത്ത് | VS Anilkumar

കണ്ണൂർ: പ്രമുഖ എഴുത്തുകാരനും സാമൂഹിക വിമർശകനുമായ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ അജ്ഞാതർ റീത്ത് വെച്ചു. കണ്ണപുരത്തെ 'മരുതം' എന്ന വീടിന് മുന്നിലാണ് ഇന്ന് രാവിലെ റീത്ത് കാണപ്പെട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്ത്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: സ്വർണ്ണപ്പാളികൾ ജംഷെഡ്പൂരിലെ ലാബിൽ പരിശോധിക്കും; SIT ഇന്ന് ഹൈക്കോടതിയെ നിലപാടറിയിക്കും | Sabarimala

കൊച്ചി: ഏറെ വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിലെ സ്വർണ്ണപ്പാളികളുടെ സാമ്പിൾ പരിശോധന ജംഷെഡ്പൂരിലെ ലാബിൽ നടത്തുമെന്ന തീരുമാനം പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും....

പുണ്യത്തിൻ്റെ മാസപ്പൊലിമ: സംസ്ഥാനത്ത് ഇന്ന് റമദാൻ വ്രതാരംഭം | Ramadan 2026

തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമുയർത്തി വിശ്വാസികൾ പുണ്യമാസത്തിലേക്ക് പ്രവേശിച്ചു. സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം. പ്രാർത്ഥനാനിരതമായ പകലിരവുകളും ഇഫ്താർ സംഗമങ്ങളും കൊണ്ട് ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികൾക്ക് ആത്മവിശുദ്ധിയുടെ നാളുകളാണ്.(The...

പശ്ചിമേഷ്യയിൽ യുദ്ധഭീതി: ഇറാൻ അതിർത്തിയിൽ വൻ സൈനിക വിന്യാസവുമായി അമേരിക്ക, കാത്തിരിപ്പ് ട്രംപിൻ്റെ ‘യെസി’നായി| US

ടെഹ്‌റാൻ: ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇറാൻ അതിർത്തിയിൽ സൈനിക സന്നാഹം ശക്തമാക്കി അമേരിക്ക. അത്യാധുനിക പോർവിമാനങ്ങളും യുദ്ധക്കപ്പലുകളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും മേഖലയിൽ വിന്യസിച്ചതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി നിഴലിക്കുകയാണ്. ജനീവയിൽ നിർണായകമായ...

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം കടുക്കുന്നു: അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ഇന്ന് മുതൽ മുടങ്ങും | Doctors’ strike

തിരുവനന്തപുരം: ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. അനിശ്ചിതകാല ഒ.പി ബഹിഷ്കരണത്തിനും അധ്യാപന ബഹിഷ്കരണത്തിനും പിന്നാലെ, ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും...