Description
Digital Voice of Kerala
Saturday, June 27, 2026

Digital Voice of Kerala

ഒമാൻ തീരത്ത് വീണ്ടും കപ്പലിൽ തീപിടുത്തം: ‘എം.ടി. ജൽവീറിലെ’ 20 ഇന്ത്യൻ നാവികരും സുരക്ഷിതർ | MT Jalveer fire

ന്യൂഡൽഹി: ഒമാൻ തീരത്ത് ഷിനാസ് തുറമുഖത്തിന് സമീപം ഇന്ത്യൻ ജീവനക്കാരുള്ള 'എം.ടി. ജൽവീർ' എന്ന കപ്പലിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. എൻജിൻ റൂമിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് കപ്പലിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 20...

കേരള വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്താത്തതിന് എതിരെയുള്ള ഹർജി: സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി | Kerala Waqf Board

കൊച്ചി: കേരള വഖഫ് ബോർഡിൽ അമുസ്‌ലിം വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരെ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് സൗമെൻ...

‘നിപ ബാധയിൽ വല്ലാതെ ഭയപ്പെടേണ്ട കാര്യമില്ല, ഇപ്പോൾ കൃത്യമായ പ്രോട്ടോക്കോളുണ്ട്, ജാഗ്രതയോടെ നേരിടണം’: KK ശൈലജ | KK Shailaja On Nipah

തിരുവനന്തപുരം: നിപ വൈറസ് ബാധയെ ഭയത്തോടെയല്ല, മറിച്ച് അതീവ ജാഗ്രതയോടെ നേരിടണമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗം പ്രതിരോധിക്കാനുള്ള വ്യക്തമായ പ്രോട്ടോകോൾ നിലവിലുണ്ടെന്നും, ആരോഗ്യരംഗം ഇതിനായി പൂർണ്ണ സജ്ജമാണെന്നും അവർ പറഞ്ഞു....

‘നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവ്വഹണം മാത്രം, അടിച്ചത് മനഃപൂർവ്വമല്ല, പോലീസ് കാര്യമായി ഇടപെട്ടില്ല’: ഗൺമാൻ സന്ദീപ് മൊഴി നൽകി | Gunmen Questioned Over Assault

ആലപ്പുഴ: നവകേരളയാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. മനഃപൂർവമല്ല മർദ്ദിച്ചതെന്നും, ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി പ്രതിഷേധക്കാരെ തടയുക മാത്രമാണ് ചെയ്തതെന്നുമാണ് ഗൺമാൻ സന്ദീപിന്റെ മൊഴി.(Gunmen...

ഒമാനിൽ എണ്ണക്കപ്പലിന് നേരെയുള്ള അമേരിക്കൻ സൈനികാക്രമണം: 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം | US military strikes tanker

ന്യൂഡൽഹി : ഒമാൻ ഉൾക്കടലിൽ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. പാലാവു രജിസ്ട്രേഷനുള്ള 'എം.ടി സെറ്റബെല്ലോ' എന്ന എണ്ണ ടാങ്കറിന് നേരെയായിരുന്നു ബുധനാഴ്ച അമേരിക്കൻ സേന ആക്രമണം...

കാപ്പ കേസ്: BJP കൗൺസിലർ R സുഗതനെ വിയ്യൂർ ജയിലിലേക്ക് മാറ്റി; രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി CPMഉം കോൺഗ്രസും | BJP Councilor R Sugathan

തിരുവനന്തപുരം: കാപ്പ നിയമപ്രകാരം അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പ തടവുകാരെ പാർപ്പിക്കുന്നതിനായുള്ള പ്രത്യേക സെല്ലിലേക്കാണ് ഇയാളെ മാറ്റിയത്. സുഗതന്റെ അറസ്റ്റും പിന്നാലെ...

കൊച്ചിയിൽ തേവര പാലത്തിൻ്റെ കൈവരി തകർത്ത് ലോറി: കായലിലേക്ക് തൂങ്ങിനിൽക്കുന്നു, ഗതാഗത തടസം | Lorry Accident

കൊച്ചി: നഗരത്തെ നടുക്കി തേവര പാലത്തിൽ ലോറി അപകടം. കുണ്ടന്നൂരിൽ നിന്നും വെല്ലിംഗ്ടൺ ഐലൻഡിലേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകർത്ത് കായലിലേക്ക് തൂങ്ങിനിൽക്കുന്ന അവസ്ഥയിലാണ്. തേവര ജംഗ്ഷന് സമീപമാണ്...

വീണാ ജോർജിനെതിരായ പ്രതിഷേധം: വധശ്രമ കുറ്റം ഒഴിവാക്കി അന്തിമ കുറ്റപത്രം സമർപ്പിച്ച് പോലീസ് | Veena George Case

കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ നിർണായക മാറ്റം. പ്രതികളായ കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയിരുന്ന വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ...

കോഴിക്കോട്ടെ നിപ ബാധിതൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു: സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ പരിശോധനാഫലം ഇന്ന് ലഭിക്കും, ഉന്നതതല യോഗം ചേർന്നു | Nipah virus Kozhikode

കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാമനാട്ടുകര സ്വദേശിയായ 43-കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇയാളുമായി സമ്പർക്കത്തിൽ വന്നവരുടെ പരിശോധനാ ഫലങ്ങൾക്കായി ആരോഗ്യവകുപ്പ് കാത്തിരിക്കുകയാണ്.(Nipah...

‘പ്രിയദർശിനി’ പദ്ധതി പ്രതിസന്ധിയിലോ?: മുൻകൂർ തുക നൽകണമെന്ന ആവശ്യവുമായി KSRTC | Priyadarshini Bus Project

തിരുവനന്തപുരം: സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ 'പ്രിയദർശിനി' പദ്ധതി ജൂൺ 15-ന് ആരംഭിക്കാനിരിക്കെ കെഎസ്ആർടിസിയും ധനവകുപ്പും തമ്മിലുള്ള ഭിന്നത പ്രതിസന്ധിയിലാകുന്നു. പദ്ധതി നടപ്പിലാക്കുന്നതിനായി മുൻകൂർ തുക അനുവദിക്കണമെന്ന കെഎസ്ആർടിസിയുടെ...