പാലക്കാട്: കേരളത്തിന് അനുയോജ്യമായ രീതിയിൽ നിർമ്മാണ ചെലവ് ഗണ്യമായി കുറച്ചുകൊണ്ടുള്ള പുതിയ അതിവേഗ റെയിൽവേ ഡിസൈൻ മെട്രോ മാൻ ഇ. ശ്രീധരൻ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന ഈ...
കൊച്ചി: സർക്കാർ ജീവനക്കാരുടെ ശമ്പളവും മറ്റ് സേവന വിവരങ്ങളും കൈകാര്യം ചെയ്യുന്ന പോർട്ടലിലെ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ചതിനെതിരെ ഹൈക്കോടതി. വ്യക്തിഗത വിവരങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കരുതെന്ന മുൻ...
കൊല്ലം: ശബരിമലയിലെ യുവതീപ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്നും നിലവിലെ ആചാരപരമായ സ്ഥിതി തുടരണമെന്നും വെള്ളാപ്പള്ളി നടേശൻ. ശബരിമല വിഷയത്തെ മാർക്കറ്റിങ് ചെയ്യുന്നതിൽ യുഡിഎഫ് വിജയിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.(There is a possibility that Pinarayi...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ സർക്കാരിനെതിരെ കടന്നാക്രമിച്ച് പ്രതിപക്ഷം നിയമസഭയിൽ. തന്ത്രി കുടുംബത്തെ വേട്ടയാടുന്നുവെന്നും സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കുന്നുവെന്നും ആരോപിച്ച് ഇന്നും സഭയിൽ കനത്ത പ്രതിഷേധം അരങ്ങേറി. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം...
തിരുവനന്തപുരം: സംസ്ഥാനത്തെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (SIR) പൂർത്തിയായപ്പോൾ തിരുവനന്തപുരം നഗരത്തിലെ നാല് പ്രധാന മണ്ഡലങ്ങളിൽ നിന്ന് ഒന്നര ലക്ഷത്തിലേറെ വോട്ടർമാർ പുറത്തായി (Voter List Revision Kerala). ഫ്ലാറ്റുകളിലും അപ്പാർട്ട്‌മെന്റുകളിലും താമസിക്കുന്നവരെ...
തിരുവനന്തപുരം: കേരളത്തിലെ യാത്രാക്ലേശത്തിന് പരിഹാരമായി കുറഞ്ഞ ചെലവിലും സമയത്തിലും പൂർത്തിയാക്കാവുന്ന പുതിയ അതിവേഗ പാതയുടെ ഡിസൈൻ മെട്രോമാൻ ഇ. ശ്രീധരൻ ഇന്ന് പുറത്തിറക്കും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന ഈ പാതയുടെ...
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങവേ, ബിജെപി തങ്ങളുടെ കരുത്തുറ്റ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുതൽ പത്മജ വേണുഗോപാൽ വരെ മത്സരരംഗത്തുണ്ടാകുമെന്നാണ് ഏറ്റവും പുതിയ സൂചനകൾ.(BJP...
കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.(Woman's body found near railway tracks in Kochi, Murder suspected)
യുവതിയെ...
തിരുവനന്തപുരം: കാട്ടാക്കടയിൽ ചികിത്സയിലിരിക്കെ രണ്ടരവയസ്സുകാരി മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം വിവരങ്ങൾ പുറത്തുവന്നു. കുഞ്ഞിന്റെ മരണം ന്യൂമോണിയ മൂലമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, വിശദമായ ഫലങ്ങൾ ലഭിച്ചതിനുശേഷം മാത്രമേ മരണകാരണത്തിൽ അന്തിമ സ്ഥിരീകരണം...
റാഞ്ചി: ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും കൊല്ലപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോവുകയായിരുന്ന റെഡ് ബേർഡ് എയർവേയ്സിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.(7 dead...