ഫിഫ ലോകകപ്പ് ക്വാർട്ടറിൽ ഫ്രാൻസ്: എംബാപ്പെയുടെ ഗോളിൽ പരാഗ്വെയ്ക്ക് തിരിച്ചടി | France vs Paraguay

ഫിലാഡൽഫിയ: പരാഗ്വെയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ കടന്നു. മത്സരത്തിന്റെ 70-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിക്കൊണ്ട് സൂപ്പർ താരം കിലിയൻ...

സംസ്ഥാനത്ത് ഒരാൾ കൂടി ഷിഗെല്ല ബാധിച്ച് മരിച്ചു; ഇന്ന് 6 പേർക്ക് കൂടി രോഗബാധ; കടുത്ത ജാഗ്രതയിൽ ആരോഗ്യവകുപ്പ് | Shigella Bacteria Death Kerala Palakkad

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്കയുയർത്തി ഒരാൾ കൂടി ഷിഗെല്ല (Shigella) ബാധിച്ച് മരണമടഞ്ഞു (Shigella Bacteria Death Kerala Palakkad). പാലക്കാട് ജില്ലയിലെ അലനല്ലൂർ സ്വദേശിയാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ജൂലൈ ഒന്നിനായിരുന്നു മരണം...

സച്ചിന്റെ 37 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; പതിനഞ്ചാം വയസ്സിൽ ഇന്ത്യൻ ടീമിൽ അരങ്ങേറി കൗമാരവിസ്മയം വൈഭവ് സൂര്യവംശി | Vaibhav Suryavanshi Breaks Sachin Tendulkar Record

മാഞ്ചസ്റ്റർ: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള അത്യപൂർവ്വ റെക്കോർഡ് തിരുത്തിക്കുറിച്ച് കൗമാരവിസ്മയം വൈഭവ് സൂര്യവംശി (Vaibhav Suryavanshi Breaks Sachin Tendulkar Record). ഇംഗ്ലണ്ടിനെതിരായ അന്താരാഷ്ട്ര...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണി; ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ്; കടുത്ത സുരക്ഷാ ജാഗ്രത | PM Narendra Modi Death Threat Australia

മെൽബൺ: ജൂലൈ എട്ടിന് ഔദ്യോഗിക ഓസ്‌ട്രേലിയൻ സന്ദർശനം നടത്താനിരിക്കെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ അതിശക്തമായ വധഭീഷണി സന്ദേശം (PM Narendra Modi Death Threat Australia). ഓൺലൈൻ വഴിയാണ് ഭീകര...

വധശ്രമക്കേസും പോലീസിനെ ആക്രമിച്ച കേസും: BJP കൗൺസിലർ R സുഗതൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി | Bail denied for R Sugathan

തിരുവനന്തപുരം: വധശ്രമക്കേസിലും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി പോലീസിനെ ആക്രമിച്ച കേസിലും വാഴോട്ടുകോണം കൗൺസിലർ സുഗതന് ജാമ്യം നിഷേധിച്ച് കോടതി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്.(Bail denied for R Sugathan...

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: നിക്ഷേപകൻ തീകൊളുത്തി മരിച്ച കേസിൽ മുൻ DCC സെക്രട്ടറി അറസ്റ്റിൽ | Former DCC secretary Sudheer Kumar arrested

കോഴിക്കോട്: കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് കേസിലെ പ്രധാന പ്രതിയും മുൻ ഡിസിസി സെക്രട്ടറിയുമായ സുധീർ കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സൊസൈറ്റിയിലെ നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെത്തുടർന്ന് നിക്ഷേപകനായ ഇബ്രാഹിം ഹാജി സുധീർ...

‘ഊർജ്ജ പ്രതിസന്ധിയെ 7 ദിവസം കൊണ്ട് ഇന്ത്യ അതിജീവിച്ചു, 950 രൂപയ്ക്ക് LPG എത്തിക്കാനായി’: രാജ്യത്തെ ആദ്യത്തെ ഗ്രീൻഫീൽഡ് റിഫൈനറി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി | PM Modi

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്നുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധിയെ ഇന്ത്യ സമർത്ഥമായി അതിജീവിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജസ്ഥാനിലെ ബലോത്ര ജില്ലയിൽ രാജ്യത്തെ ആദ്യത്തെ ഗ്രീൻഫീൽഡ് ഇന്റഗ്രേറ്റഡ് റിഫൈനറി-കം-പെട്രോകെമിക്കൽ കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത്...

മമത ബാനർജിക്ക് കനത്ത പ്രഹരം: പാർട്ടി പദവികൾ ഒഴിഞ്ഞ് വിശ്വസ്തയായ ചന്ദ്രിമ ഭട്ടാചാര്യ; TMCയിൽ കൂട്ടക്കൊഴിഞ്ഞു പോക്ക് തുടരുന്നു | TMC West Bengal president

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിൽ നിർണ്ണായകമായ നേതൃമാറ്റത്തിനും പൊട്ടിത്തെറികൾക്കും പിന്നാലെ പാർട്ടി ബംഗാൾ യൂണിറ്റ് പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു. പാർട്ടിയിലെ എല്ലാ പദവികളിൽ നിന്നുമാണ് അവർ ഒഴിഞ്ഞത്. മമത ബാനർജിയുടെ...

കാഫിർ സ്‌ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്‌കർ ജയിൽ മോചിതനായി; വൻ സ്വീകരണം | Kafir screenshot case

കോഴിക്കോട്: വടകരയിലെ വിവാദമായ 'കാഫിർ' സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായിരുന്ന ജിതിൻ ഭാസ്‌കർ ജയിൽ മോചിതനായി. കഴിഞ്ഞ 19 ദിവസമായി വടകര സബ് ജയിലിൽ റിമാൻഡിലായിരുന്ന ഇദ്ദേഹത്തിന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: CPIM നേതാക്കൾ കോടതിയിൽ ഹാജരായി ജാമ്യം എടുത്തു; ജില്ലാ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് കോടതി | Karuvannur bank fraud case

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ പ്രതികളായ സി.പി.എം നേതാക്കൾ കലൂർ പി.എം.എൽ.എ കോടതിയിൽ ഹാജരായി ജാമ്യം എടുത്തു. എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ, എം.എം. വർഗീസ് ഉൾപ്പെടെയുള്ള എട്ടു...