ബ്രസീൽ പുറത്ത്, നോർവെ ക്വാർട്ടറിൽ! ലോകകപ്പിൽ വൻ അട്ടിമറി; ഇരട്ട ഗോളുകളുമായി ഹാളണ്ട് ഹീറോ | Norway Beats Brazil World Cup Shocking Upset

ന്യൂയോർക്ക്: ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിക്ക് അങ്ങനെ ന്യൂയോർക്കിലെ സ്‌റ്റേഡിയം വേദിയായിരിക്കുന്നു (Norway Beats Brazil World Cup Shocking Upset). അഞ്ചു ലോക കിരീടങ്ങളുടെ പെരുമയുമായി എത്തിയ വൻ ശക്തികളായ...

അമ്പൂരിയിൽ വിനോദയാത്രയ്ക്കിടെ ദാരുണ അപകടം; നിർത്തിയിട്ടിരുന്ന ട്രാവലർ ഹാൻഡ് ബ്രേക്ക് റിലീസായി മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം | Amboori Tourist Spot Vehicle Accident Death

തിരുവനന്തപുരം: കുടുംബത്തോടൊപ്പം ആനന്ദകരമായ വിനോദയാത്രയ്ക്ക് എത്തിയ മൂന്ന് വയസ്സുകാരിക്ക് അപ്രതീക്ഷിതമായി ഉണ്ടായ വാഹന അപകടത്തിൽ ദാരുണാന്ത്യം (Amboori Tourist Spot Vehicle Accident Death). കാട്ടാക്കട കൊറ്റംമ്പള്ളി സ്വദേശികളായ അനു പ്രസാദ് -...

ഇറാൻ പരമോന്നത നേതാവ് അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾ തുടരുന്നു; മകൻ മൊജ്തബയുടെ അസാന്നിധ്യം ചർച്ചയാകുന്നു | Ayatollah Ali Khamenei Funeral

ടെഹ്‌റാൻ: അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾക്കായി ആയിരക്കണക്കിന് ആളുകൾ തെഹ്‌റാനിൽ ഒത്തുകൂടി. ഖമനേയിയുടെ മക്കളായ മൊസ്തഫ, മെയ്‌സം, മസൂദ് എന്നിവർ സംസ്കാരച്ചടങ്ങുകളിൽ പ്രാർത്ഥനയ്ക്കായി അണിനിരന്നു. എന്നാൽ, പിതാവിന്റെ...

തെറ്റ് തിരുത്തേണ്ടത് ഞാനല്ല, പാർട്ടിയാണ്: എം.വി. ഗോവിന്ദന് മറുപടിയുമായി ടി.കെ. ഗോവിന്ദൻ | TK Govindan Criticism

കണ്ണൂർ: തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ പ്രസ്താവനകളെ രൂക്ഷമായി വിമർശിച്ച് വിമത നേതാവ് ടി.കെ. ഗോവിന്ദൻ. താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും, മറിച്ച് പാർട്ടി നേതൃത്വത്തിനാണ് തെറ്റുപറ്റിയതെന്നും അതിനാൽ...

യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ്; പുടിനുമായി നീണ്ട ഫോൺ സംഭാഷണം നടത്തി | Trump Putin Diplomatic Talks

മോസ്‌കോ: യുക്രൈൻ-റഷ്യ യുദ്ധത്തിന് അറുതി വരുത്താൻ സഹായിക്കാമെന്ന വാഗ്ദാനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Trump Putin Diplomatic Talks). റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ശനിയാഴ്ച നടത്തിയ 90 മിനിറ്റ് നീണ്ട...

അയോധ്യ ക്ഷേത്രത്തിൽ വീണ്ടും വിവാദം; 5 കോടിയുടെ സ്വർണ്ണ ‘രാമചരിതമാനസം’ കാണാനില്ലെന്ന് മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി | Ayodhya Ram Temple Gold Ramcharitmanas Missing

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന് ഭക്തിപൂർവ്വം സംഭാവനയായി നൽകിയ അഞ്ച് കോടിയോളം രൂപ വിലവരുന്ന സ്വര്‍ണത്തിൽ തീർത്ത 'രാമചരിതമാനസം' ഗ്രന്ഥം ഇപ്പോൾ ക്ഷേത്രത്തിൽ കാണാനില്ലെന്ന ഗുരുതര ആരോപണവുമായി മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ്....

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റ വിവാദം: വിമത MLAമാർ നിലപാട് വ്യക്തമാക്കണമെന്ന് MV ജയരാജൻ | M V Jayarajan

കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിവാദത്തിൽ വിമത എംഎൽഎമാർ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി സി.പി.എം നേതാവ് എം.വി. ജയരാജൻ രംഗത്ത്. കരാർ പ്രകാരം അദാനി ഓഹരി കൈമാറുന്നതിന് മുൻപ് സംസ്ഥാന സർക്കാരിന്റെ...

‘മുഖ്യമന്ത്രി കൃത്യമായി അജണ്ട വച്ച് പ്ലാൻ ചെയ്ത സംഭവമാണ് വിഴിഞ്ഞത്ത് നടന്നത്, പാർട്ടി നിലപാടല്ല MV ജയരാജൻ്റേത്, വർഗ്ഗവഞ്ചനയാണ് തെറ്റ്’: MV ഗോവിന്ദൻ | Vizhinjam port controversy

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിലെ അദാനി - എം.എസ്.സി (MSC) ഓഹരി കൈമാറ്റത്തിൽ ഉന്നതതല അഴിമതി നടന്നതായി ആരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. മുഖ്യമന്ത്രി വി.ഡി. സതീശൻ കൃത്യമായ അജണ്ട...

‘തെറ്റ് തിരുത്തിയാൽ തിരിച്ചുവരാം’: ടി.കെ. ഗോവിന്ദനോടും വി. കുഞ്ഞികൃഷ്ണനോടും MV ജയരാജൻ, ചെയ്ത തെറ്റെന്താണെന്ന് ആരാഞ്ഞ് V കുഞ്ഞിക്കൃഷ്ണൻ | M V Jayarajan

കോഴിക്കോട്: പാർട്ടിക്കെതിരെ നിലപാട് സ്വീകരിച്ച് പുറത്തുപോയ ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവർക്ക് തിരികെ വരാൻ തടസ്സമില്ലെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ. നയപരമായ തെറ്റുകൾ തിരുത്തിയാൽ അവരെ സ്വീകരിക്കാൻ മടിയില്ലെന്നും അദ്ദേഹം...

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസ് എടുക്കാൻ നിർദേശിച്ച് കോടതി: നടി അൻസിബയുടെ പരാതിയിൽ നടപടി | Ansiba Hassan complaint

കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ ലക്ഷ്മി പ്രിയയ്ക്കും ഭർത്താവ് ജയേഷിനും വനിതാ സെൽ എസ്ഐയ്ക്കുമെതിരെ കേസെടുക്കാൻ കോടതി നിർദേശം. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് പോലീസ് നടപടി തുടങ്ങി.(Ansiba Hassan complaint,...