Description
Digital Voice of Kerala
Saturday, May 23, 2026

Digital Voice of Kerala

വണ്ടാനത്തെ ചികിത്സാ പിഴവ്: ഡോക്ടർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തൽ, ഡോ. ഷാഹിദയെ പ്രതിചേർക്കാൻ പോലീസ് | Medical malpractice

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സമിതി വിലയിരുത്തി. എന്നാൽ, ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ...

അഫ്ഗാൻ അതിർത്തി കടന്ന് പാകിസ്ഥാൻ്റെ മിന്നലാക്രമണം: ഭീകര താവളങ്ങൾ തകർത്തതായി അവകാശവാദം, നിരവധി പേർ കൊല്ലപ്പെട്ടു | Pakistan

ഇസ്ലാമാബാദ്: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്കെതിരെ ശക്തമായ തിരിച്ചടിയുമായി പാകിസ്ഥാൻ. ഞായറാഴ്ച പുലർച്ചെ അഫ്ഗാനിസ്ഥാൻ അതിർത്തി മേഖലകളിൽ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ പാകിസ്ഥാൻ താലിബാന്റെയും മറ്റ് അനുബന്ധ ഭീകര സംഘടനകളുടെയും ഏഴ് ഒളിത്താവളങ്ങൾ...

നെടുമങ്ങാട്ടെ നവജാത ശിശുവിൻ്റെ മരണം: സിസേറിയൻ ചെയ്യുന്നതിൽ വീഴ്ച, ഡോക്ടർക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട് | Newborn baby

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്. ഗൈനക്കോളജി വിഭാഗം ഡോക്ടർ ബിന്ദു സുന്ദറിന് വീഴ്ച പറ്റിയതായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നംഗ...

വണ്ടാനത്തെ ചികിത്സാ പിഴവ്: ഡോ. ഷാഹിദയെ പ്രതിചേർക്കും; അന്വേഷണം ഊർജ്ജിതമാക്കി പോലീസ് | Medical malpractice

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ജെ. ഷാഹിദയെ പോലീസ് പ്രതിചേർക്കും. കേസുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ്...

നെടുമങ്ങാട് ശിശുമരണം: മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു; ഡിഎംഒ റിപ്പോർട്ട് നൽകണം | Nedumangad District Hospital

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ കർശന ഇടപെടൽ (Nedumangad District Hospital). ചികിത്സാ പിഴവ് ആരോപിക്കപ്പെട്ട ഡോക്ടർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ സൈതലി കായ്പ്പാടി...

കൊച്ചിയിൽ പന്തുരുളും; വാടക തർക്കം പരിഹരിച്ചു; നാളെ ബ്ലാസ്റ്റേഴ്‌സ് – മുംബൈ പോരാട്ടം | Kerala Blasters vs Mumbai City FC

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം. സ്റ്റേഡിയം വാടകയെ ചൊല്ലി ജിസിഡിഎയും ക്ലബ്ബ് അധികൃതരും തമ്മിലുണ്ടായിരുന്ന അനിശ്ചിതത്വം അവസാനിച്ചു. ജിസിഡിഎ നിർദ്ദേശിച്ച 4.2 ലക്ഷം രൂപ വാടക എന്ന നിരക്ക് ബ്ലാസ്റ്റേഴ്‌സ് അംഗീകരിച്ചു....

കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു: 9 ലക്ഷത്തിലേറെ പേർ പുറത്ത്, ആകെ 2.69 കോടി വോട്ടർമാർ, പേരുണ്ടോയെന്ന് പരിശോധിക്കാം | Final voter list

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്തിയ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയിൽ ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. പട്ടികയിൽ നിന്ന് ആകെ 9,06,211...

ആരോഗ്യ മന്ത്രിയുടെ വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ച സംഭവം: 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്; ഒന്നാം പ്രതി പാർട്ടി ജില്ലാ പ്രസിഡൻ്റ്, 28,000 രൂപയുടെ നാശനഷ്ടമെന്ന് FIR | Health Minister

Health Minister. ജില്ലാ പ്രസിഡന്റ് നേമം ഷജീർ ആണ് കേസിലെ ഒന്നാം പ്രതി. കലാപശ്രമം, അതിക്രമിച്ചു കയറൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.(Incident of breaking into the house of...

‘CPIM അതിരൂക്ഷമായ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്, എന്നാൽ ഒരു മന്ത്രിയെയും വ്യക്തിപരമായി തിരിഞ്ഞ് ആക്രമിക്കാനോ വീട്ടിൽ റീത്ത് വയ്ക്കാനോ തയ്യാറായിട്ടില്ല’: CPIM | Wreath

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ വസതി ആക്രമിച്ചും റീത്ത് വെച്ചും നടത്തുന്ന സമരങ്ങൾ അതിരുവിടുകയാണെന്ന് സിപിഐഎം. ഇത്തരം ജനാധിപത്യവിരുദ്ധമായ നീക്കങ്ങളെ കൈയും കെട്ടി നോക്കി നിൽക്കാനാകില്ലെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി.(CPIM has never personally attacked...

ഉഷയുടെ വയറ്റിലെ കത്രിക പുറത്തെടുത്തു: ശസ്ത്രക്രിയ പൂർത്തിയായി, കത്രിക പൊലീസിന് കൈമാറി | Scissors

കൊച്ചി: വയറ്റിൽ കത്രിക കുടുങ്ങിയ നിലയിൽ അഞ്ച് വർഷത്തോളം ദുരിതമനുഭവിച്ച ഉഷാ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് ശസ്ത്രക്രിയ നടന്നത്. വയറ്റിൽ നിന്ന് പുറത്തെടുത്ത കത്രിക കേസ്...