വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏകപക്ഷീയമായ അധികാരങ്ങൾ നിയന്ത്രിക്കാൻ യുഎസ് കോൺഗ്രസിൽ നീക്കം സജീവമാകുന്നു. കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ ട്രംപ് യുദ്ധത്തിലേക്ക് നീങ്ങുന്നത് തടയാൻ 'വാർ പവേഴ്സ്...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷം പടരുന്ന സാഹചര്യത്തിൽ പ്രവാസികളുടെ സുരക്ഷയിൽ അതീവ ഉത്കണ്ഠ രേഖപ്പെടുത്തി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ഗൾഫ് മേഖലയിലെ...
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖഖമേനിയുടെ വധത്തിന് പ്രതികാരമായി ഇസ്രായേലിന് നേരെ ഹിസ്ബുള്ള മിസൈൽ ആക്രമണം ആരംഭിച്ചു. ഇതിന് പിന്നാലെ ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ ശക്തമായ വ്യോമാക്രമണങ്ങൾ നടത്തി....
ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ നേരിട്ടുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഇസ്രയേലിനെതിരെ ആക്രമണവുമായി ഹിസ്ബുള്ളയും രംഗത്ത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പ്രതികാരമായി ലെബനനിൽ നിന്ന് വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള വ്യാപകമായ...
ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമാകുന്നു. ഇറാന്റെ സൈനിക കരുത്തായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ആസ്ഥാനം തകർത്തതായി അമേരിക്കൻ സൈന്യം അറിയിച്ചു. 'പാമ്പിന്റെ തല വെട്ടിമാറ്റി' എന്നാണ് യുഎസ് സെൻട്രൽ കമാൻഡ്...
മസ്‌കറ്റ്: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം ആഗോള പ്രതിസന്ധിയായി മാറുന്നതിനിടെ സമാധാന ശ്രമങ്ങളുമായി സുൽത്താനേറ്റ് ഓഫ് ഒമാൻ (Oman Mediation Iran Conflict). സംഘർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ അമേരിക്കയും ഇറാനും തമ്മിലുള്ള...
ന്യൂഡൽഹി: ഇസ്രായേൽ - ഇറാൻ സംഘർഷം പശ്ചിമേഷ്യയെ യുദ്ധക്കളമാക്കുമ്പോൾ ആഗോള എണ്ണ വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നു (India Oil Supply Crisis). ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക്...
അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, ഇറാൻ കടുത്ത പ്രതികാരത്തിന് ഒരുങ്ങുന്നതിന്റെ സൂചനകൾ പുറത്തുവന്നു (Iran Red Flag...
ടെഹ്റാൻ: അതീവ ഗുരുതരമായ യുദ്ധസാഹചര്യത്തിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി (Strait of Hormuz Iran Update). നിലവിലെ സാഹചര്യത്തിൽ നാവിക ഗതാഗതത്തെയോ രാജ്യാന്തര...
ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം സമുദ്രമേഖലയിലേക്കും വ്യാപിക്കുന്നു. അറബിക്കടലിലൂടെ നീങ്ങുകയായിരുന്ന അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ട് (USS Abraham Lincoln Attack). തെക്കൻ ഇറാന്റെ സൈനിക...