ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ മന്ത്രി ജി. സുധാകരനെതിരെ പ്രതിഷേധം കടുപ്പിച്ച് സി.പി.എം. സുധാകരന്റെ വസതിക്ക് നേരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്ത് പോലീസ് കാവൽ ഏർപ്പെടുത്തി....
വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് രാജ്യങ്ങൾക്ക് അനുമതി നൽകി അമേരിക്ക. 2022 ഓഗസ്റ്റിന് ശേഷം ആദ്യമായി ആഗോള എണ്ണ സൂചികയായ ബ്രെന്റ്...
ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കൻ സൈനിക വിമാനം തകർന്നുവീണു. ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന കെസി-135 വിമാനമാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ, വിമാനം തകർന്നത് ശത്രുക്കളുടെ ആക്രമണം മൂലമല്ലെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. വിമാനത്തിലുണ്ടായിരുന്നവർക്കായി തിരച്ചിലും...
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായതിനെത്തുടർന്ന് പാർട്ടിക്ക് വിശദീകരണം നൽകി എ. പത്മകുമാർ. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ല എന്നുമാണ് അദ്ദേഹം നൽകിയ വിശദീകരണം. പത്തനംതിട്ട ജില്ലാ നേതൃത്വം...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സ്ഥിതിഗതികൾ വഷളാകുന്നതിൽ ഇന്ത്യയുടെ ആശങ്ക പ്രധാനമന്ത്രി ഇറാനെ അറിയിച്ചു. ഇറാനെതിരെ യുഎസ്-ഇസ്രായേൽ...
തിരുവനന്തപുരം: വാമനപുരം കണിച്ചോട് ഒന്നരവയസ്സുകാരി പവിത്രയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അശ്വതി കുറ്റം സമ്മതിച്ചു (Vamanapuram child murder case). കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന...
വാഷിങ്ടൺ: ഇറാനെതിരെയുള്ള യുദ്ധത്തിന്റെ ഭാഗമായി ചെങ്കടലിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ വിമാനവാഹിനി കപ്പലായ യു.എസ്.എസ് ജെറാൾഡ് ആർ (USS Gerald R. Ford fire). ഫോർഡിൽ വ്യാഴാഴ്ച തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. രണ്ട് നാവികർക്ക് നിസ്സാര...
തിരുവനന്തപുരം: കേരളത്തിൽ പാചകവാതക ക്ഷാമം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു (Kerala LPG shortage meeting). മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ,...
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധിയിൽ കേന്ദ്ര സർക്കാർ വലിയ മാറ്റം വരുത്തി (LPG booking interval 25 days). പുതിയ നിർദ്ദേശപ്രകാരം, ഗ്രാമപ്രദേശങ്ങളിൽ ഒരു സിലിണ്ടർ ബുക്ക് ചെയ്താൽ...
ആലപ്പുഴ: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തി മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 11 മണിക്ക് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് നിർണ്ണായകമായ ഈ പ്രഖ്യാപനം...