കൊച്ചി: കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തിയാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി. ഇറാനിയൻ യുദ്ധക്കപ്പലായ ഐ ആർ ഐ എസ് 'ലവാൻ' നിലവിൽ...
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ മാർച്ച് 17-ന് വിധി പുറപ്പെടുവിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണയും അന്തിമവാദവും പൂർത്തിയായി. പ്രതിയായ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്നാക്ക സമുദായത്തിൽ നിന്നുള്ളവർക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങൾ അനുവദിക്കണമെന്ന് ശിവഗിരി മഠം ആവശ്യപ്പെട്ടു. വർക്കല ശിവഗിരി മഠം സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം രേഖാമൂലം ഉന്നയിച്ചത്.(Backward...
ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ബാധിക്കപ്പെട്ട പ്രാദേശിക സർക്കാരുകളോടും ജനങ്ങളോടും ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ ക്ഷമ ചോദിച്ചു. ഇറാന് മറ്റ് രാജ്യങ്ങളിലേക്ക് അധിനിവേശം...
ആലപ്പുഴ: പെരുമ്പളം ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ കായൽ പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഉച്ചയോടെ പാലത്തിന് സമീപമെത്തിയ മുഖ്യമന്ത്രി നാട മുറിച്ചതോടെ ദ്വീപിലെ ജനങ്ങളുടെ...
ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ആലപ്പുഴയിൽ നിന്ന് തന്നെ അദ്ദേഹം മത്സരിക്കാനാണ് സാധ്യത. ഇതിനായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രാഥമിക അനുമതി നൽകിയതായാണ്...
ആലപ്പുഴ: പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന മുൻ മന്ത്രി ജി. സുധാകരനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുമോയെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. ആലപ്പുഴയിൽ രണ്ട് പ്രധാന പദ്ധതികളുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി...
ആലപ്പുഴ: ആലപ്പുഴ-എറണാകുളം ദേശീയപാതയിൽ എരമല്ലൂരിനും ചന്തിരൂരിനും ഇടയിൽ കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലിടിച്ച് വൻ അപകടം. ഇന്ന് പകൽ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. നാൽപ്പതോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.(KSRTC bus meets...
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധി ഉണ്ടായേക്കാമെന്ന ആശങ്കകൾക്കിടയിൽ ഇന്ത്യയുടെ കരുതൽ എണ്ണ ശേഖരത്തിന്റെ കണക്കുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. രാജ്യത്ത് 25 കോടി ബാരലിലധികം എണ്ണ ശേഖരമുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ...
ചണ്ഡീഗഢ്: മാധ്യമപ്രവർത്തകൻ റാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ട കേസിൽ ഡെറ സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി കുറ്റവിമുക്തനാക്കി. വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയ്ക്കെതിരെ ഗുർമീത്...