Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala

ഉറക്കമില്ലാത്ത ഏഴ് മണിക്കൂർ, എങ്കിലും ഇന്ത്യൻ ട്രെയിൻ യാത്ര മറക്കാനാവാത്ത അനുഭവമെന്ന് കനേഡിയൻ വിനോദസഞ്ചാരി; വീഡിയോ | Canadian Tourist Sleeper Class Experience

മുംബൈ: ഇന്ത്യൻ റെയിൽവേയിലെ സ്ലീപ്പർ ക്ലാസ് യാത്രയെക്കുറിച്ചുള്ള കനേഡിയൻ വിനോദസഞ്ചാരിയുടെ കുറിപ്പും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Canadian Tourist Sleeper Class Experience). കൂടുതൽ വിശ്രമം ലഭിക്കുമെന്ന് കരുതി അബദ്ധത്തിൽ സ്ലീപ്പർ ക്ലാസ്...

ഇറ്റലിയിൽ 8 കോടിയുടെ ഫാം ഹൗസ് വാങ്ങി യുവാവ്, പൂർവ്വികരുടെ മണ്ണിലേക്ക് ഒരു അമേരിക്കൻ അഭിഭാഷകന്റെ മടക്കം | 8 crore farmhouse purchase

നൂറു വർഷങ്ങൾക്ക് മുൻപ് ഇറ്റലിയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ പൂർവികരുടെ വഴിയേ തിരികെ സഞ്ചരിക്കുകയാണ് വിറ്റോ ആൻഡ്രിയ റാക്കനെല്ലി എന്ന അമേരിക്കൻ അഭിഭാഷകൻ (8 crore farmhouse purchase). 8 കോടി മുടക്കിയാണ്...

പുതുചരിത്രം എഴുതി ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ, 145 വർഷത്തിനിടെ ആദ്യ വനിതാ ടിക്കറ്റ് എക്സാമിനർ | Darjeeling Himalayan Railway

ലോക പ്രശസ്തമായ ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയുടെ (Darjeeling Himalayan Railway) ട്രാക്കുകളിൽ പുതുചരിത്രം എഴുതുകയാണ്. 145 വർഷത്തിനിടെ ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയുടെ ചരിത്രത്തിലെ ടിക്കറ്റ് എക്സാമിനറായി ഒരു വനിതാ എത്തുന്നു. നോർത്ത് ഈസ്റ്റ്...

15 മാസം പ്രായമുള്ള മകൾ തീരെ വയ്യ,  ജോലിയിൽ പ്രവേശിക്കാൻ സമ്മർദ്ദം ചെലുത്തിയ മാനേജർ; യുവതി റെഡ്ഡിറ്റ് കുറിപ്പ് | Working Mother Under Job Pressure

പല ജോലി സ്ഥലങ്ങളിലും അനുവദനീയമായ അവധികൾ പോലും നിഷേധിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്ത്. അത് പോലെ ഒരു അനുഭവമാണ് ബെംഗളൂരുവിൽ കസ്റ്റമർ സർവീസ് പ്രൊഫഷണലാണ് ഒരു യുവതി പങ്ക് വയ്ക്കുന്നത്...

അമേരിക്കയിലെ ജീവിതം ‘കഷ്ടപ്പാടാണെന്ന്’ വരുത്തിത്തീർക്കാൻ ശ്രമം, അമേരിക്കയിലെ പോസിറ്റീവ് മാറ്റങ്ങളെ കുറിച്ച് ഇന്ത്യൻ യുവാവിന്റെ പോസ്റ്റ് | Indian man US viral post

അമേരിക്കയിലെ ജീവിതം 'കഷ്ടപ്പാടാണെന്ന്' വരുത്തിത്തീർക്കുന്ന സോഷ്യൽ മീഡിയ റീലുകൾക്കെതിരെയുള്ള മറുപടിയയാണ് അമൻ എന്ന ഇന്ത്യൻ യുവാവിന്റെ പോസ്റ്റ് (Indian man US viral post). ഐഐടി ഡൽഹിയിൽ നിന്ന് പഠനം പൂർത്തിയാക്കി ഇപ്പോൾ...

കഴിഞ്ഞ നാല് മാസമായി സാമ്പത്തികമായി കടുത്ത പ്രതിസന്ധി, എന്നിട്ടും ഭർത്താവ് ഭാര്യയ്ക്ക് നൽകിയ സർപ്രൈസ് സമ്മാനം; യുവതിയുടെ കുറിപ്പ് വൈറൽ | Unemployed husband surprise gift for wife

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഭർത്താവ് ഭാര്യയ്ക്ക് നൽകിയ സർപ്രൈസ് സമ്മാനത്തെ കുറിച്ചുള്ള ഭാര്യയുടെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞ നാല് മാസമായി ഭർത്താവിന് ജോലിയില്ല, ഭാര്യയാണ് കുടുംബം മുന്നോട്ട് കൊണ്ടുപോകാനായി ജോലി...

ബെംഗളൂരുവിലെ ഒരു സാധാരണ 2BHK ഫ്ലാറ്റ്, വാടക 70,000 രൂപ; വിമർശനവുമായി യുവതിയുടെ പോസ്റ്റ് | Bengaluru 2BHK Rent Controversy

ഐടി നഗരമായ ബെംഗളൂരുവിൽ ഒരു സാധാരണ വാടക വീടിന് ഈടാക്കുന്ന കൊള്ള ലാഭത്തെ വിമർശിച്ചു കൊണ്ടാണ് യുവതിയുടെ എക്സ് പോസ്റ്റ് (Bengaluru 2BHK Rent Controversy). ബെംഗളൂരുവിൽ ജീവിത ചിലവ് സാധാരണയെകാലും ഉയർന്നതാണെങ്കിലും...

ബാക്കി വന്ന പാനീയങ്ങൾ കുപ്പിയിലാക്കി വീണ്ടും വിൽപ്പന! അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ പാനീയങ്ങൾ വീണ്ടും കുപ്പിയിലാക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അന്വേഷണം ആവശ്യപ്പെട്ട് ആരാധകർ | Arun Jaitley Stadium

ന്യൂഡൽഹി: ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (Arun Jaitley Stadium) നടന്ന ടി20 ലോകകപ്പ് മത്സരത്തിനിടെ, ബാക്കി വന്ന ശീതളപാനീയങ്ങൾ ജീവനക്കാർ ശേഖരിച്ച് വലിയ കുപ്പികളിലാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ആരാധകർ ഉപയോഗിച്ച...

‘വേദനയില്ലാത്ത മാതൃത്വം’; പാവകളെ സ്വന്തം കുഞ്ഞുങ്ങളായി പരിപാലിക്കുന്നു, പാവയെ സംഗീത നിശയ്ക്ക് കൊണ്ടുവന്നതോടെയാണ് ഈ തരംഗം തുടങ്ങി | Painless Parenthood cotton dolls

യഥാർത്ഥ കുട്ടികളെ വളർത്തുന്നതിലെ ഉത്തരവാദിത്തങ്ങളും സമ്മർദ്ദങ്ങളും ഒഴിവാക്കി, കോട്ടൺ പാവകളെ സ്വന്തം കുഞ്ഞുങ്ങളായി പരിപാലിക്കുന്ന പുതിയൊരു ജീവിതരീതി ചൈനീസ് യുവതലമുറയിൽ സജീവമാകുന്നു (Painless Parenthood cotton dolls). ഇതിനെ 'വേദനയില്ലാത്ത മാതൃത്വം' എന്നാണ്...

12,000 രൂപ ചെലവഴിക്കാൻ ഭർത്താവിനോട് ആവശ്യപ്പെടുന്ന ഭാര്യ, കുഞ്ഞ് അമ്മയെ സമാധാനിപ്പിക്കുന്നു; വീഡിയോ വൈറൽ | Wife crying for expensive gift

കരഞ്ഞു കൊണ്ട് തന്‍റെ ആഗ്രഹത്തിനായി 12,000 രൂപ ചെലവഴിക്കാൻ ഭർത്താവിനോട് ആവശ്യപ്പെടുന്ന ഭാര്യയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് (Wife crying for expensive gift). എക്സിലും ഇന്‍സ്റ്റാഗ്രാമിലും നിരവധി പേർ പങ്കുവച്ച...