കന്നിമല കയറി രാഹുൽ, ഗുരുസ്വാമിയായി വി കെ ശ്രീകണ്ഠൻ: കാത്തിരിപ്പ് മകര ജ്യോതിക്കായി | VK Sreekandan MP and Rahul Mamkootathil MLA in Sabarimala

ഇന്നലെ രാവിലെയാണ് ഇരുവരും മലചവിട്ടിയത്
കന്നിമല കയറി രാഹുൽ, ഗുരുസ്വാമിയായി വി കെ ശ്രീകണ്ഠൻ: കാത്തിരിപ്പ് മകര ജ്യോതിക്കായി | VK Sreekandan MP and Rahul Mamkootathil MLA in Sabarimala
Published on

ശബരിമല: വി കെ ശ്രീകണ്ഠൻ എം പി ഗുരുസ്വാമിയായി ശരണം വിളിച്ച് മുൻപിൽ പോകുമ്പോൾ കന്നി സ്വാമിയായി അദ്ദേഹത്തെ പിന്തുടരുന്നത് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയാണ്. ഇന്നലെ രാവിലെയാണ് ഇരുവരും മലചവിട്ടിയത്.(VK Sreekandan MP and Rahul Mamkootathil MLA in Sabarimala )

കർപ്പൂരത്തിൻ്റെ ഗന്ധമുള്ള തിരുസന്നിധിയിലേക്ക് തങ്ങളുടെ ഭക്തിയുമേന്തി അവർ നടന്നു. കെട്ടുമുറുക്ക് നടന്നത് പമ്പ ഗണപതി കോവിലിൽ ആയിരുന്നു.

മകരജ്യോതി ദർശനത്തിനായി ഇരുവരും കാത്തിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com