ന്യൂഡൽഹി: ഡൽഹിയിലെ നിസാമുദ്ദീനിൽ ചരിത്രപ്രസിദ്ധമായ ഹുമയൂണിന്റെ ശവകുടീരത്തിന്റെ താഴികക്കുടം തകർന്നു വീണു(Humayun's Tomb collapsed). അപകടത്തിൽ 9 ഓളം പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
ഡൽഹി ഫയർ സർവീസസ് ഉദ്യോഗസ്ഥർ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. വൈകുന്നേരം 4.30 ഓടെയാണ് സംഭവം നടന്നത്.