ളാഹ വഞ്ചി വിളക്ക് വളവിൽ ശബരിമല തീർത്ഥാടകരുടെ മിനി ബസ് മറിഞ്ഞു: 2 പേർക്ക് പരിക്കേറ്റു | Sabarimala Pilgrims’ vehicle accident

ബസിൽ 18 തീർത്ഥാടകരാണ് ഉണ്ടായിരുന്നത്.
ളാഹ വഞ്ചി വിളക്ക് വളവിൽ ശബരിമല തീർത്ഥാടകരുടെ മിനി ബസ് മറിഞ്ഞു: 2 പേർക്ക് പരിക്കേറ്റു | Sabarimala Pilgrims’ vehicle accident
Published on

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ മിനി ബസ് മറിഞ്ഞ് അപകടമുണ്ടായി. പത്തനംതിട്ട ളാഹ വഞ്ചി വിളക്ക് വളവിലാണ് അപകടമുണ്ടായത്.( Sabarimala Pilgrims' vehicle accident )

രണ്ടു പേർക്ക് പരിക്കേറ്റു. സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ബസിൽ 18 തീർത്ഥാടകരാണ് ഉണ്ടായിരുന്നത്.

വലിയ ഗർത്തമുള്ള ഭാഗത്തേക്കാണ് വാഹനം മറിഞ്ഞത്. എന്നാൽ ബാരിയറിൽ തങ്ങി നിൽക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com