സന്നിധാനത്ത് മാത്രം 440 കോടി രൂപയുടെ വരുമാനം, കഴിഞ്ഞ വർഷത്തേക്കാൾ 80 കോടിയുടെ വർധനവ്: മന്ത്രി വി എൻ വാസവൻ | Sabarimala income during Mandala Makaravilakku season

അധികമായെത്തിയത് 6 ലക്ഷം ഭക്തരാണ്.
സന്നിധാനത്ത് മാത്രം 440 കോടി രൂപയുടെ വരുമാനം, കഴിഞ്ഞ വർഷത്തേക്കാൾ 80 കോടിയുടെ വർധനവ്: മന്ത്രി വി എൻ വാസവൻ | Sabarimala income during Mandala Makaravilakku season
Published on

പത്തനംതിട്ട: ശബരിമലയിലെ വരുമാനത്തിൽ വൻ വർധനവുണ്ടായെന്നറിയിച്ച് മന്ത്രി വി എൻ വാസവൻ. 440 കോടി രൂപയാണ് ഈ മാസത്തെ മണ്ഡല മകരവിളക്ക് കാലത്ത് വരുമാനമായി ലഭിച്ചത്.(Sabarimala income during Mandala Makaravilakku season)

കഴിഞ്ഞ വർഷത്തേക്കാൾ 80 കോടി അധികമാണിത്. അധികമായെത്തിയത് 6 ലക്ഷം ഭക്തരാണ്.

സന്നിധാനത്തെ മാത്രം വരുമാനമാണ് 440 കോടിയെന്നും, നിലയ്ക്കലിലെയും പമ്പയിലെയും വരുമാനം എണ്ണിത്തിട്ടപ്പെടുത്തി വരുന്നതേയുള്ളൂവെന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com