മകരവിളക്ക്: ശബരിമലയിൽ ഇന്ന് മുതൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം | Regulation in Sabarimala spot booking

സ്പോട്ട് ബുക്കിങ് ജനുവരി 15 വരെ 5000 ആയായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.
മകരവിളക്ക്: ശബരിമലയിൽ ഇന്ന് മുതൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം | Regulation in Sabarimala spot booking
Published on

പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് ഇന്ന് മുതൽ ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം. സ്പോട്ട് ബുക്കിങ് ജനുവരി 15 വരെ 5000 ആയായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.(Regulation in Sabarimala spot booking )

ഈ നടപടിയെടുത്തിരിക്കുന്നത് തിരക്ക് കുറയ്ക്കാൻ വേണ്ടിയാണ്. അതോടൊപ്പം ദർശനത്തിന് ശേഷം സന്നിധാനത്ത് തങ്ങുന്നതിൽ നിന്നും ഭക്തർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 മുതൽ 15 വരെ എല്ലാതരം ടിപ്പർ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയിൽ നിരോധിച്ചിരിക്കുകയാണെന്ന് കളക്ടർ പ്രേം കൃഷ്ണൻ എസ് ഐ എ എസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനായാണ് ഈ നടപടി.

Related Stories

No stories found.
Times Kerala
timeskerala.com