
ന്യൂഡല്‍ഹി: ബി ജെ പി ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടിയതിന് പിന്നാലെ സെക്രട്ടറിയേറ്റിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഒരു രേഖകളും കെട്ടിടത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ലെന്നാണ് നിർദേശം.(Strict restrictions in Delhi Secretariat)
അതോടൊപ്പം സെക്രട്ടറിയേറ്റ് പരിസരത്തേക്ക് ആളുകൾ പ്രവേശിക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
ഡൽഹി സെക്രട്ടറിയേറ്റിനുള്ള സുരക്ഷയും വർധിപ്പിച്ചു.