ഡൽഹിയിൽ കോൺഗ്രസിന് ഒരു സീറ്റിൽ കൂടുതൽ കിട്ടില്ല: വിമർശിച്ച് സമാജ്‌വാദി പാർട്ടി | Samajwadi Party against Congress

ഡൽഹിയിൽ കോൺഗ്രസിനെ ഇപ്പോൾ പിന്തുണയ്ക്കാൻ സാധിക്കില്ലെന്നും, ബി ജെ പിയെ തോൽപ്പിക്കാൻ സാധിക്കുന്നവരെയാണ് പിന്തുണയ്ക്കുന്നതെന്നും എംപി രാം ​ഗോപാൽ യാദവ് പറഞ്ഞു. 

Published on

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റിൽ കൂടുതൽ കിട്ടില്ലെന്ന് പറഞ്ഞ് സമാജ്‌വാദി പാർട്ടി.( Samajwadi Party against Congress )

ഡൽഹിയിൽ കോൺഗ്രസിനെ ഇപ്പോൾ പിന്തുണയ്ക്കാൻ സാധിക്കില്ലെന്നും, ബി ജെ പിയെ തോൽപ്പിക്കാൻ സാധിക്കുന്നവരെയാണ് പിന്തുണയ്ക്കുന്നതെന്നും എംപി രാം ​ഗോപാൽ യാദവ് പറഞ്ഞു.

എക്സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റെന്ന് പറഞ്ഞ അദ്ദേഹം, ഇവ ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം പാളിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com