‘അടുത്തത് ബംഗാൾ’: മമതയ്ക്ക് മുന്നറിയിപ്പുമായി BJP നേതാവ് | BJPs Warning to Mamata Banerjee

ഡൽഹിയിൽ തങ്ങൾ ജയിച്ചുവെന്നും, അടുത്ത വർഷം ബംഗാളിൻ്റെ ഊഴമാണെന്നും പറഞ്ഞത് സുവേന്ദു അധികാരിയാണ്
‘അടുത്തത് ബംഗാൾ’: മമതയ്ക്ക് മുന്നറിയിപ്പുമായി BJP നേതാവ് | BJPs Warning to Mamata Banerjee
Published on

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മുന്നറിയിപ്പ് നൽകി ബി ജെ പിയുടെ മുതിർന്ന നേതാവ്.( BJPs Warning to Mamata Banerjee )

ഡൽഹിയിൽ തങ്ങൾ ജയിച്ചുവെന്നും, അടുത്ത വർഷം ബംഗാളിൻ്റെ ഊഴമാണെന്നും പറഞ്ഞത് സുവേന്ദു അധികാരിയാണ്. അദ്ദേഹത്തിൻ്റെ പ്രതികരണം മാധ്യമപ്രവർത്തകരോടാണ്.

ബി ജെ പി നേതാവായ സുകാന്ത മജുംദാറും സമാനമായ പ്രതികരണമാണ് നടത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com