ഡൽഹിയിലെ പരാജയം: ഗവർണറെ കണ്ട് രാജി സമർപ്പിച്ച് മുഖ്യമന്ത്രി അതിഷി മർലേന | Atishi Marlena’s resignation from CM post

അവർ രാജി സമർപ്പിച്ചത് ലഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേനയെ നേരിട്ടെത്തി കണ്ടാണ്.
ഡൽഹിയിലെ പരാജയം: ഗവർണറെ കണ്ട് രാജി സമർപ്പിച്ച് മുഖ്യമന്ത്രി അതിഷി മർലേന | Atishi Marlena’s resignation from CM post
Published on

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ ഗവർണറെ കണ്ട് രാജി സമർപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന.(Atishi Marlena's resignation from CM post )

അവർ രാജി സമർപ്പിച്ചത് ലഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേനയെ നേരിട്ടെത്തി കണ്ടാണ്. തൊട്ടുപിന്നാലെ ഡൽഹിയിലെ ഏഴാം മന്ത്രിസഭ പിരിച്ചുവിടുന്നതായി അദ്ദേഹം അറിയിച്ചു.

ഡൽഹിയിൽ എ എ പിക്ക് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ തോൽവിയുൾപ്പെടെ വൻ തിരിച്ചടിയാണ് ഉണ്ടായത്.

Related Stories

No stories found.
Times Kerala
timeskerala.com