Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala

വ്യാജ എംബസി പ്ലേറ്റ് ഉപയോഗിച്ച് ഡൽഹിയിലെ അതീവ സുരക്ഷാ മേഖലകളിൽ കറങ്ങി നടന്ന യുവതി അറസ്റ്റിൽ | Delhi Fake Embassy Plate Arrest

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിരിക്കെ, വ്യാജ എംബസി നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് അതീവ സുരക്ഷാ മേഖലകളിൽ കറങ്ങി നടന്ന യുവതിയെ ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു (Delhi...

ഉറക്കം പോയ ദേഷ്യത്തിൽ കുഞ്ഞിനെ ഇടിച്ചു: നെയ്യാറ്റിൻകരയിലെ ഒരു വയസുകാരൻ്റെ കൊലപാതകത്തിൽ പിതാവിൻ്റെ ഞെട്ടിക്കുന്ന മൊഴി | Murder

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരനായ മകൻ ഇഹാനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഷിജിലിന്റെ കുറ്റസമ്മത മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ജനുവരി 16-ന് പുലർച്ചെ നടന്ന ദാരുണമായ സംഭവങ്ങൾക്ക് പിന്നിൽ കേവലം ഉറക്കം...

കിളിമാനൂരിൽ ദമ്പതികളുടെ ജീവനെടുത്ത വാഹനാപകടം : ഒളിവിലായിരുന്ന പ്രതി വിഷ്ണു പിടിയിൽ | Accident

തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ മുഖ്യപ്രതി വള്ളക്കടവ് സ്വദേശി വിഷ്ണു നെയ്യാറ്റിൻകരയിൽ വെച്ച് പിടിയിലായി. ഇന്നലെ രാത്രി ആറ്റിങ്ങൽ ഡിവൈഎസ്പി സ്ക്വാഡാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അപകടത്തിന് പിന്നാലെ പ്രതിയെ നാട്ടുകാർ...

അജീഷിൻ്റെ മരണം: അന്വേഷണം ആരംഭിച്ച് പോലീസ്, ലോൺ ആപ്പുകളിൽ നിന്ന് ഭീഷണി സന്ദേശം വന്നതായി കണ്ടെത്തൽ | Suicide

പാലക്കാട്: മേനോൻപറ സ്വദേശി അജീഷ് ശിവന്റെ ആത്മഹത്യയിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ലോൺ ആപ്പുകളിൽ നിന്നുള്ള നിരന്തരമായ ഭീഷണി മൂലമാണ് അജീഷ് ജീവനൊടുക്കിയതെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് അജീഷിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു....

വിട്ടുവീഴ്ചയില്ലാതെ തിരുവനന്തപുരം കോർപ്പറേഷൻ: പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് അനധികൃത ഫ്ളക്സ് ബോർഡുകൾ, BJPക്ക് 20 ലക്ഷം പിഴ | BJP

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അനധികൃതമായി ഫ്ലെക്സ് ബോർഡുകളും ബാനറുകളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴ. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷൻ തന്നെയാണ്...

അനുമതി നിഷേധിച്ചിട്ടും മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണം എന്ന് പരാതി : അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം ബോർഡ് | Film shooting

തിരുവനന്തപുരം: മകരവിളക്ക് ദിവസം നിയന്ത്രണങ്ങൾ മറികടന്ന് ശബരിമല സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയിൽ ദേവസ്വം ബോർഡ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ദേവസ്വം വിജിലൻസ് എസ്.പിക്ക് നിർദേശം നൽകിയതായി...

‘CPM നേതൃത്വം മറുപടി പറയണം, മറ്റൊരു പാർട്ടിയിലേക്കുമില്ല, ആരും ക്ഷണിക്കേണ്ട’: രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ V കുഞ്ഞികൃഷ്ണൻ, വ്യാപക പോസ്റ്റർ പ്രതിഷേധം | Martyr Fund scam

കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം ഫണ്ട് തിരിമറി വിവാദത്തിൽ പാർട്ടി നേതൃത്വത്തിന് വെല്ലുവിളിയുമായി ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ വീണ്ടും രംഗത്ത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെക്കുറിച്ച് താൻ ഉന്നയിച്ച കൃത്യമായ ചോദ്യങ്ങൾക്ക് മറുപടി...

ഉജ്ജൈനിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു; വീടുകളും കടകളും തകർത്തു, 20 പേർ കസ്റ്റഡിയിൽ, പ്രദേശത്ത് നിരോധനാജ്ഞ | Communal clash

ഉജ്ജൈൻ: മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിലുള്ള തരന നഗരത്തിൽ യുവാവിന് മർദനമേറ്റതിനെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ സാമുദായിക സംഘർഷം. അക്രമി സംഘം ബസിന് തീവെക്കുകയും വീടുകളും കടകളും തകർക്കുകയും ചെയ്തു. സംഘർഷത്തിൽ ആറ് പേർക്ക്...

സരസ്വതി പൂജാ പിരിവിനെച്ചൊല്ലി തർക്കം; മുസഫർപൂർ സർവ്വകലാശാലയിൽ ഹോസ്റ്റൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടൽ | Bihar University Student Clash

മുസഫർപൂർ: ബീഹാറിലെ ബി.ആർ.എ ബീഹാർ സർവ്വകലാശാല ക്യാമ്പസിൽ വിദ്യാർത്ഥികൾ തമ്മിൽ രൂക്ഷമായ സംഘർഷം. പിജി-1 ഹോസ്റ്റലിലെയും തക്കർ ബാപ്പ ഹോസ്റ്റലിലെയും വിദ്യാർത്ഥികൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത് ( Bihar University Student Clash)....

അഞ്ച് മാസമായി കാണാതായ കമിതാക്കളുടെ അസ്ഥികൂടങ്ങൾ കാടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ദുരഭിമാനക്കൊലയെന്ന് സംശയം | Bagaha Forest Skeletons Found

ബഗഹ: ബീഹാറിലെ ബഗഹയിൽ വാല്മീകി ടൈഗർ റിസർവിനോട് ചേർന്നുള്ള വനമേഖലയിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ രണ്ട് മനുഷ്യ അസ്ഥികൂടങ്ങൾ കണ്ടെത്തി (Bagaha Forest Skeletons Found). ലൗകരിയ പോലീസ് സ്റ്റേഷൻ പരിധിയിലെ...